2000 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍
കോട്ടയം: പുതുക്കിപ്പണിത പരുമല സെമിനാരി പള്ളിയുടെ കൂദാശ ഒക്ടോബര്‍ 27, 28 തീയതികളില്‍ പ. കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുവാന്‍ പഴയസെമിനാരിയില്‍ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. നിയുക്ത കാതോലിക്കാ തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഭരണപരമായ കാര്യങ്ങളില്‍ …
2000 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍ Read More