കോടതിയലക്ഷ്യ കേസ് 24-ലേയ്ക്കു മാറ്റി

മലങ്കര ഓർത്തഡോൿസ് സഭയുടെ വിവിധ കോടതികളിലുള്ള കേസുകളുടെ വിവരങ്ങൾ ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിക്ക് സീൽ വച്ച് നൽകിയതിന്‍റെ കോപ്പി മലങ്കര സഭക്ക് നൽകുവാനും വെരിഫിക്കേഷന്‍ നടത്തി അറിയിക്കാനും നിർദ്ദേശിച്ചു കേസ് മൂന്നാഴ്ച കഴിഞ്ഞുള്ള ദിവസത്തേക്ക് (24/01/20) മാറ്റി.

കോടതിയലക്ഷ്യ കേസ് 24-ലേയ്ക്കു മാറ്റി Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു  

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവത്സരാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ്‌ മെത്രാപ്പോലീത്താ …

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു   Read More

ഷാര്‍ജ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം നേടി

മലങ്കരയുടെ മൂന്നാം കാതോലിക്കയും  34  വർഷം സഭയെ മേയിച്ചു ഭരിക്കുകയും ചെയ്ത ഭാഗ്യ സ്മരണാര്ഹനായ പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ്‌  ദ്വിതീയൻ  കാതോലിക്ക ബാവയുടെ   സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്,  OCYM യൂണിറ്റുകൾക്കും MGOCSM യൂണിറ്റുകൾക്കുമായി  അഖില മലങ്കര അടിസ്ഥാനത്തിൽ   ഡോക്യൂമെന്ററി …

ഷാര്‍ജ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം നേടി Read More

ഇടമറുക്  സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിക്കു   ഷാർജ  യുവജനപ്രസ്ഥാനത്തിന്റെ കൈതാങ്ങ്

‘മരുഭൂമിയിലെ പരുമല’ ആയ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ഇടവകയിലെ  യുവജനപ്രസ്ഥാനത്തിന് പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ്‌  ദ്വിതീയൻ  കാതോലിക്ക  ബാവയുടെ   സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്, മലങ്കര സഭ സങ്കടിപ്പിച്ച ഡോക്യൂമെന്ററി മത്സരത്തിൽ  ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. സമ്മാനത്തുകയായ ഇരുപത്തിഅയ്യായിരം രൂപ, …

ഇടമറുക്  സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിക്കു   ഷാർജ  യുവജനപ്രസ്ഥാനത്തിന്റെ കൈതാങ്ങ് Read More

പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമ്മേളനം

https://www.facebook.com/OrthodoxChurchTV/videos/752168998606812/ https://www.facebook.com/OrthodoxChurchTV/videos/2471187556533823/ https://www.facebook.com/OrthodoxChurchTV/videos/2274965716130182/ https://www.facebook.com/OrthodoxChurchTV/videos/614329559301869/ https://www.facebook.com/OrthodoxChurchTV/videos/2409919919258571/  

പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമ്മേളനം Read More

ദേവലോകത്ത് പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (ജനുവരി 2,3)

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 56-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 44-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ …

ദേവലോകത്ത് പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (ജനുവരി 2,3) Read More

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ. കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റ്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമായ അഭി. ഡോ. മാത്യൂസ് മാര്‍ …

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ. കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റ് Read More

സെമിത്തേരികള്‍ പങ്കുവയ്ക്കുവാന്‍ സാധിക്കുമോ / ഡോ. എം. കുര്യന്‍ തോമസ്

സെമിത്തേരികള്‍ സ്ഥിരമായോ താല്‍ക്കാലികമായോ ഉപയോഗിക്കാന്‍ മുന്‍ യാക്കോബായ പക്ഷത്തിന് അനുമതി നല്‍കണമെന്ന് അടുത്ത സമയത്ത് ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖര്‍ ഒരു നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. നിയമപരമായ തടസം മാത്രമല്ല അതിനു കാരണം. അതോടെ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നു …

സെമിത്തേരികള്‍ പങ്കുവയ്ക്കുവാന്‍ സാധിക്കുമോ / ഡോ. എം. കുര്യന്‍ തോമസ് Read More