MALANKARA EDAVAKA PATRIKA
(Official Organ of MOSC. Published from Orthodox Seminary Kottayam)
ഇടവകപ്പത്രിക
മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ ഉടമസ്ഥതയില്‍ കോട്ടയം പഴയസെമിനാരിയില്‍ സെന്‍റ് തോമസ് പ്രസില്‍നിന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മലങ്കരസഭയിലെ ആദ്യത്തെ ഔദ്യോഗിക സഭാമാസിക. സഭയുടെ ഔദ്യോഗിക ജിഹ്വ ആയിരുന്ന ഈ മാസികയുടെ ആദ്യ പത്രാധിപര്‍ ഇ. എം. ഫിലിപ്പ് ആയിരുന്നു. ജ്ഞാനനിക്ഷേപം, മലയാളമിത്രം, സഭാതാരക തുടങ്ങിയ നവീകരണക്കാരുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് സഭയുടെ ഔദ്യോഗിക മറുപടികള്‍ നല്‍കി സഭയെ കെട്ടുറപ്പിലും ഐക്യത്തിലും വളര്‍ത്തിയ ഈ മാസിക ഇരുപതാം നൂറ്റാണ്ടിലെ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിന്‍റെ മുടക്കിനെത്തുടര്‍ന്നുണ്ടായ സമുദായക്കേസിന്‍റെ കോലാഹലങ്ങള്‍ക്കിടയില്‍ നിലച്ചുപോയി. പിന്നീട് മലങ്കരസഭ എന്ന പേരില്‍ സഭയ്ക്കൊരു ജിഹ്വയുണ്ടായത് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കായുടെ കാലത്താണ്. PDF File
Index Prepared by Fr. C. C. Cherian
ഇടവകപത്രികയിലെ ഇടയശ്രേഷ്ഠന്‍ / ഫാ. സി. സി. ചെറിയാന്‍
1892 Malankara Idavaka Pathrika (12 Issues)
No_1
No_2
No_3
No_4
No_5
No_6
No_7
No_8
No_9
No_10
No_11
No_12
1893
Volume_02_Issue_08
Malankara Edavaka Pathrika,1893 (12 Issues)
1894
1894_Malankara_Edavaka_Pathrika_Volume_03_Issue_01
1894_Malankara_Edavaka_Pathrika_Volume_03_Issue_04
1894_Malankara_Edavaka_Pathrika_Volume_03_Issue_11_bw
1894_Malankara_Edavaka_Pathrika_Volume_03_Issue_12_bw
Malankara Edavaka Pathrika, 1895 (12 Issues)
Malankara Edavaka Pathrika, 1896 (12 Issues)