Malankara Association 2017 March 1: Live Updates

hh_baselius_paulose_ii_malankara_metropolitan

 

Malankara Association Members from Parishes

ഫാ. ഡോ. ഒ. തോമസ് വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക്

ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക്

മലങ്കര നവോത്ഥാനം, No. 2

മലങ്കര സഭയിൽ ചാതുര്‍വര്‍ണ്യം തിരിച്ചുവരികയാണോ .. ? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Malankara Association & Postal Vote

മിണ്ടാപ്രാണികളെ തിരഞ്ഞെടുക്കരുത് / ജോജി വഴുവാടി, ഡൽഹി

രണ്ട് ടേം പൂര്‍ത്തിയാക്കിയ സഭാസ്ഥാനികള്‍ മാറണം / ടൈറ്റസ് വര്‍ക്കി

അസോസിയേഷന്‍ പ്രതിനിധികള്‍ ശ്രദ്ധിക്കുക / തോമസ് മാര്‍ അത്താനാസ്യോസ്

മണലിലച്ചന്‍: മാറാസ്ഥാനികള്‍ക്കൊരു വെല്ലുവിളി

സഭയിലെ സമുന്നത പദവികള്‍ മാറാകൈസ്ഥാനമാകരുത് / കെ. എം. വര്‍ഗീസ് തുമ്പമണ്‍

ചില തിരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ / പ്രൊഫ. കെ. സി. ജോര്‍ജ്

 

Association Notice Kalpana No. 259

Kalpana No. 257 All Parish Nadapadichattangal ,   Nadapadi Chattangal

Association Kalpana No. 240-16

Association Kalpana No 236-16 , NadapadichattangalForm A & B

Association Kalpana

Malankara Association Kalpana

മലങ്കര അസോസിയേഷന്‍ 2017 മാര്‍ച്ച് ഒന്നിന് കോട്ടയത്ത്

ONE MAN ONE POST ONE TIME only / Fr. Varghese Yohannan Vattaparampil

Malankara Association and Elections / Fr. Varghese Yohannan Vattaparampil

Malankara Orthodox Renaissance Movement, MORM Facebook Page

 

മത്സരരംഗത്തു സജീവമായുള്ള സ്ഥാനാര്‍ത്ഥികള്‍
വൈദികട്രസ്റ്റ

 

 

 

 

 

 

 

 

 

1. ഫാ. ഡോ. എം. ഒ. ജോണ്‍

fr_m_o_john_request

fr_m_o_johnfr-m-o-john

 

 

 

 

 

 

 

 

 

very-rev-joseph-samuel-karukayil-cor-episcopa

 3. Very Rev Joseph Samuel Karukayil Cor-episcopa from Trivandrum Diocese

Karukayil,
T. K. Divakaran Road, Muttada P.O.,
Thiruvananthapuram 695025.
Ph: 0471 2541250, 2556848
Mob: 9447450612
jskarukayil@gmail.com

fb_img_14836326790527152fb_img_14836326900707206

 

 

 

 

 

 

 

അല്‍മായ ട്രസ്റ്റി

george_paul

1. GEORGE PAUL
    Managing Director Synthite Group of Companies

George Paul is the Managing Director of Synthite Industries Ltd, the world‟s largest oleoresin company and Director of its subsidiary companies Herbal Isolates (P) Ltd, Symega Flavours India (P) Ltd, Intergrow Foods & Beverages Pvt. Ltd and Synthite Exports Ltd. Synthite has won four National awards from the Hon‟ble President of India for outstanding export performance. The CSR arm of Synthite, CVJ Foundation is proactively contributing to the welfare of the people locally and among the farming community nationally. A graduate in Natural Science from Kerala University, he has been spearheading the Synthite group right from its inception in 1972. His various stints in trade bodies like the International Federation of Essential Oils and Aroma Trades, London, (Active Director), Association of British Scholars (Patron, Kochi Chapter), All India Spices Exporters‟ Forum (Former Chairman), Indian Council of Agricultural Research Ltd, American Management Association(Member), CII- Kerala State Council and Indo American Chamber of Commerce (Former President- South India Council) has resulted in him being an advocate of change for the Indian oleoresin industry at large. He is also a Syndicate member of Cochin University of Science and Technology (CUSAT) as an expert from the field of Industry & Commerce. On a personal level, George is very passionate about improving the quality of education in the country and is the chairman of St. Mary‟s Educational Society in Delhi, Treasurer of Vidyodaya School, Kochi, Director of Global Academy for Education and Training, Kochi and Malankara Orthodox Syrian Church Medical College, Kolenchery. He is serving on the advisory board of Berchmans Institute of Management Studies, Changanachery, as a member of the Governing Board, for Indira Institute of Business Management, Mumbai and also as a member of Academic Council, St. Teresa‟s College, an autonomous educational institution in Kochi. He is currently serving as the vice chairman of the Industrial Advisory Board at Kerala University of Fisheries and Ocean Studies. 

 

 

 

 

2 M. G. George Muthoot

m-g-george

 

 

 

 

 

 

 

 

 

3. Santhosh Baby

santhosh-baby-ak-photo

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ അത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് സന്തോഷ് ബേബി ഏ.കെ മത്സരിക്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ സന്തോഷ് ബേബി ഏ.കെ അഖിലമലങ്കര സണ്ടേസ്കൂള്‍ അസോസിയേഷന്‍റെ കേന്ദ്ര ട്രഷറര്‍ ആണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ഇലക്ട്രോണിക്സ് അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ അവാര്‍ഡ് ജേതാവാണ് അതോടൊപ്പം കൗണ്‍സിലിംഗില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. വൈ.എം.സി.എ യുടെ ഇന്‍റര്‍നാഷണല്‍ എക്യുമെനിക്കല്‍ സെന്‍റര്‍ ചെയര്‍മാനാണ്. സണ്ടേസ്കൂള്‍ ഭദ്രാസന ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന്‍റെ അനുഭവപാടവം സഭയുടെ പ്രവര്‍ത്തനത്തില്‍ പ്രയോജനകരമാണ്. കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗിന്‍റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ ആണ്. ചെറുവക്കല്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.

sathosh-copy

 

 

 

 

 

 

 

 

 

 

മലങ്കര അസോസിയേഷന്‍ സെക്രട്ടറി

Babuji_easo

 

 

 

 

 

 

 

1. ബാബുജി ഈശോ