ഈപ്പൻ അച്ചന്റെ ജന്മദിനത്തിൽ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി

gabriel_gregorios3

വിശ്രമ ജീവിതം നയിക്കുന്ന  പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ ഭദ്രാസന മെത്രാപൊലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ അർപ്പിച്ചു.