പൂർണമായ ഐക്യത്തിലേക്കെത്തുന്ന യാത്ര: പ. കാതോലിക്കാ ബാവായുമായി അഭിമുഖം
കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭയും ഐക്യത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷം ദീപികയ്ക്കുവേണ്ടി ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ-ന് അനുവദിച്ച അഭിമുഖത്തിലാണ് ബസേലിയോസ് മാർത്തോമ്മാ…