തിരുവിതാംകോട് അരപ്പള്ളി | ഡോ. വിപിന്‍ കെ. വര്‍ഗീസ്
തമിഴ്നാട്ടില്‍ നാഗര്‍കോവിലിനടുത്ത് തിരുവാംകോട്ടാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ എട്ടാമത്തെ ക്രൈസ്തവസമൂഹം സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹാ തന്‍റെ പ്രേക്ഷിതദൗത്യവുമായി മദ്രാസില്‍ എത്തി. അവിടെയുണ്ടായിരുന്ന അനേകം വെള്ളാള ചെട്ടികളെ ക്രിസ്തു മതത്തിലേക്ക് ചേര്‍ത്തു. ഇതില്‍ പ്രകോപിതരായ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. ആ സമയത്ത് തോമാശ്ലീഹാ…