കോട്ടയം മെത്രാസന ചരിതവും ഇടയന്മാരും | ഫാ. യാക്കോബ് മാത്യു
AD 52-ൽ പ്രാരംഭം കുറിച്ചതായി കരുതുന്ന മലങ്കര നസ്രാണി സമൂഹത്തിന് (Malankara Sabha) 1876 വരെയും ഒരു പ്രധാന മേലദ്ധ്യക്ഷൻ (മലങ്കര മൂപ്പൻ) മാത്രമായിരുന്നു ഉണ്ടായിരുന്നത്.1653ൽ എപ്പീസ്കോപ്പ (Bishop) ആയി ഈ സ്ഥാനി അവരോധിക്കപ്പെട്ടതോടുകൂടി മലങ്കര മെത്രാൻ എന്ന് മലങ്കര മൂപ്പന്…