ഫാ. ഡോ. വിവേക് വർഗീസ് MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി
മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (MGOCSM) ജനറൽ സെക്രട്ടറിയായി ഫാ.ഡോ. വിവേക് വർഗീസിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിയമിച്ചു. കുടശ്ശനാട് സെ. സ്റ്റീഫൻസ് കത്തീഡ്രൽ ഇടവകാംഗമാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും…