ഐക്യത്തിനും സമാധാനത്തിനും വേണ്ടി അധ്വാനിക്കുക | ഡോ. തോമസ് മാര്‍ അത്താനാസിയോസ്
ഇങ്ങനെ തെരുവില്‍ വച്ച് നമ്മുടെ ഒരു കുടുംബ കാര്യം അലക്കണ്ടതായ ഒരു സാഹചര്യം ഉണ്ടായതില്‍ എല്ലാവര്‍ക്കും ദുഃഖം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബത്തില്‍ വഴക്കുണ്ടായി ചേരിതിരിഞ്ഞ ഒരു സന്ദര്‍ഭമാണ്. നമ്മളുടെ ആഗ്രഹം, ഭിന്നിച്ചു നില്‍ക്കുന്ന, ചേരി തിരിഞ്ഞു നില്‍ക്കുന്ന സഹോദരങ്ങള്‍ ഒന്നിക്കണം…