സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനിയുമൊത്ത് ഒരു ആശയ സംവേദനം
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍, യുവജനങ്ങളുടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, പുതിയ തലമുറ സഭയില്‍ നിന്നകലുന്നതിന്‍റെ കാരണം തുടങ്ങി സമകാലിക വിഷയങ്ങളെക്കുറിച്ച് വിശ്രമ ജീവിതത്തിനിടയിലും ആശങ്കകളോടെ സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി. തോട്ടയ്ക്കാട് മാര്‍ അപ്രേം ഇടവകയിലെ യുവജനപ്രസ്ഥാനാംഗങ്ങളും സഹായ വികാരി ഫാ….