ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്
കോട്ടയം ബസേലിയോസ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. യും ഓര്‍ത്തഡോക്സ് വൈദികസെമിനാരിയില്‍ നിന്നും ജി.എസ്.ടി. യും സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്നും ബി.ഡി. യും കരസ്ഥമാക്കി. പാരീസിലെ കാത്തലിക് സര്‍വകലാശാലയില്‍ നിന്നും പുതിയനിയമത്തില്‍ എം.റ്റി.എച്ചും, എബ്രായ ഭാഷയില്‍ ത്രിവത്സര ഡിപ്ലോമയും അരമായ…