തുമ്പമണ്‍ ഭദ്രാസനം
1876-ല്‍ മുളന്തുരുത്തി സുന്നഹദോസിനുശേഷം മലങ്കരസഭയെ ഏഴ് ഭദ്രാസനങ്ങളായി വിഭജിച്ചു. അവയില്‍ ഒന്നാണ് തുമ്പമണ്‍ ഭദ്രാസനം. 21 പള്ളികള്‍ ചേര്‍ത്താണ് ഈ ഭദ്രാസനം രൂപീകരിച്ചത്. ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്താ കോനാട്ട് ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായായിരുന്നു (1876-1884). ഇദ്ദേഹത്തിന്‍റെ കാലശേഷം ഭദ്രാസനഭരണം പരുമല…