മലങ്കരസഭയിൽ ജനാധിപത്യം പുലരട്ടെ / പ്രൊഫ. ജോസ് പാറക്കടവിൽ
ഹാർവാർഡ് യൂണിവേഴ്സിറ്റി യിലെ പ്രൊഫസർമാരായ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയൽ സിബ്ലാട്ടും രചിച്ച് 2018 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് “How Democracies Die?” (എങ്ങനെയാണ് ജനാധിപത്യങ്ങൾ മരണപ്പെടുന്നത്? ) – നേതാക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് എങ്ങനെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ സാധിക്കും എന്നതാണ്…