Daily Archives: June 26, 2021
ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചിത്രം വരച്ച് റെക്കോർഡുകൾ നേടി വൈദിക വിദ്യാർഥി
കോഴഞ്ചേരി: ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന 15 പേരുടെ ചിത്രങ്ങൾ മണൽ ഉപയോഗിച്ച് 53 മിനിറ്റ് 25 സെക്കൻഡ് സമയം ചെലവഴിച്ച് വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി വൈദിക വിദ്യാർഥി ശ്രദ്ധേയമാകുന്നു. കോഴഞ്ചേരി സ്വദേശി ഡീക്കൻ…