വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു
ICON Charity യുടെ പിന്തുണയോടെ പാമ്പാടി ദയറയുടെ ആഭിമുഖ്യത്തിൽ ചിങ്ങവനം സെന്‍റ് ജോണ്‍സ് പള്ളിയിലെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന 120 ഓളം കുടുംബങ്ങൾക്ക് ആയിരത്തിലധികം രൂപ വിലയുള്ള 2 ഗ്രോസറി കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം ഇടവക മെത്രാപ്പോലീത്തയുടെ…