2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിസംഗ്രഹം
ഈ വിധിന്യായത്തില്‍ മുകളില്‍ വിവരിച്ച കണ്ടെത്തലുകളുടെ പ്രധാന പരിണിതഫലം, ഇതര കാര്യങ്ങള്‍ക്കൊപ്പം, താഴെപ്പറയുന്നതാണ്. മലങ്കരസഭ, 1934-ലെ ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്ര എപ്പിസ്കോപ്പല്‍ സ്വഭാവമുള്ളതാണ്. 1934-ലെ ഭരണഘടന ഇടവകപ്പള്ളിക്കാര്യങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും (ഭരിക്കുന്നതും) അത് സ്ഥായിയായി നിലനില്‍ക്കുന്നതുമാണ്. 1995-ലെ സുപ്രീംകോടതി വിധിത്തീര്‍പ്പ് പൂര്‍ണ്ണമായും ആ…