Monthly Archives: December 2018

യുവതലമുറയ്ക്ക് മാതൃകയായി യുവജന കൂട്ടായ്മ

റാന്നി : കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 2015 – 18 വര്‍ഷത്തെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ദൂത് അറിയിച്ചുകൊണ്ട് നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ സമാഹരിച്ച തുക പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി. കോളേജ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച തുകയാണ്…

പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല്

പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ടിന് പള്ളിയുടെ സ്വന്തം സ്ഥലത്ത് വിളഞ്ഞ അരി. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മുണ്ടകപ്പാടം-മൂവാറ്റുമുക്ക് തോട് കഴിഞ്ഞ വര്‍ഷം തെളിച്ചതോടെയാണ് മാങ്ങാനം പഴയകഴി പാടത്ത് തരിശുനില കൃഷിക്ക് വഴിയൊരുങ്ങിയത്. പുതുപ്പള്ളി പള്ളി വക 43 ഏക്കര്‍ വരുന്ന പാടം…

Ordination of Dn. Givarghese Koshy to Priesthood

Dn. Givarghese Koshy, son of Rev. Fr. Dr. George Koshy was ordained to holy priesthood by H. G. Zachariah Mor Nicholavos, diocesan metropolitan of Northeast American diocese, at St. George…

കൂനന്‍കുരിശിനെപറ്റി അല്പം / ഡോ. എം. കുര്യന്‍ തോമസ്

1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശു സത്യം ചരിത്രഗതി മാറ്റിമറിച്ച ഒരു സംഭവമാണ്. 54 വര്‍ഷം നീണ്ട റോമന്‍ കത്തോലിക്കാ ആധിപത്യം ഈ ജനകീയ മുന്നേറ്റത്തിലൂടെ മലങ്കരസഭ തൂത്തെറിഞ്ഞു എന്നതിലുപരി, ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യര്‍ക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യ സമരമായാണ്…

The Fathers on the Holy Eucharist / Dr. Philipose Mar Theophilos

The Fathers on the Holy Eucharist Fr. K. Philipose In recent years there has been a growing interest to learn what the early Fathers of the Church have said and…

സർക്കാരിന് നിഷേധാത്മക സമീപനം: കാതോലിക്കാ ബാവാ

ദുബായ്∙ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിനു നിഷേധാത്മക നയവും യാക്കോബായ സഭയോടു മൃദുസമീപനവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഭരണകൂടത്തിനു പല ലക്ഷ്യങ്ങളുമുണ്ടാകാം. നീതിനിർവഹണം മാത്രമാണു…

ജനുവരി 3-ലെ അസോസിയേഷന്‍ പ്രതിനിധികളുടെ സമ്മേളനം: പ. കാതോലിക്കാ ബാവായുടെ കല്പന

Kalpana 316/2018 For Parishes (English) – Association Meeting KalpanaNo. 316A/18  For Association Members Kalpana 316/2018    For Parishes (Malayalam) (Association Meeting )

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് നടക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ…

തോമസ് മാർ തിമോത്തിയോസ് യാക്കോബായ വിഭാഗം സുന്നഹദോസ് സെക്രട്ടറി

പ‍ുത്തൻക‍ുരിശ് ∙ യാക്കോബായ സഭ സ‍ുന്നഹദോസ് സെക്രട്ടറിയായി കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ തിരഞ്ഞെട‍ുത്ത‍ു. ഇന്നലെ സഭാ ആസ്‍ഥാനത്ത‍ു നടന്ന സ‍ുന്നഹദോസിലാണ‍് ഇദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെട‍ുത്തത്. സെക്രട്ടറിയായിര‍ുന്ന ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്‍ഥാനമൊഴിഞ്ഞതിനെ ത‍ുടർന്നായിര‍ുന്ന‍ു തിരഞ്ഞെട‍ുപ്പ്.

error: Content is protected !!