Monthly Archives: November 2018
Zachariah Mar Nicholovos celebrates Silver Jubilee
Metropolitan Nicholovos speaks at an ecumenical weekend in Uppsala, Sweden, November 2018. Photo: Albin Hillert/WCC 26 November 2018 His Eminence Metropolitan Zachariah Mar Nicholovos of the Northeast American Diocese of…
Review of Christological Reflections of the Modern Eastern Orthodox Theologians
Review of Christological Reflections of the Modern Eastern Orthodox Theologians. News
കുവൈറ്റ് ഓർത്തഡോക്സ് മഹാസമ്മേളനം
കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ‘കുവൈറ്റ് ഓർത്തഡോക്സ് മഹാസമ്മേളന’ത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ്…
നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം 8-ാമത് വാര്‍ഷിക സമ്മേളനം നവംബര്‍ 25-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ റാന്നി, കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടുന്നു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍…
ഗാല സെന്റ് മേരീസ് ദേവാലയ കൂദാശ
ദേവാലയ കൂദാശ മസ്കറ്റ്, ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവക പുതിയതായി നിര്‍മ്മിച്ച ദേവാലയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു ഡിസംബര്‍ 7 വെള്ളി , 8 ശനി ദിവസങ്ങളിലാണ് കൂദാശ . മലങ്കര മെത്രാപോലീത്തയും കാതോലിക്കായും ആയ പരി ബസേലിയോസ്…
The Role of Mar Alvares Julius in Health Care & Disease Prevention
The Role of Mar Alvares Julius in Health Care & Disease Prevention
സണ്ണി കല്ലൂര്‍ അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോട്ടയം നഗരസഭയുടെ മുന്‍ ചെയര്‍മാനുമായ സണ്ണി കല്ലൂര്‍ അന്തരിച്ചു കോട്ടയം ∙ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ അധ്യക്ഷനുമായ വേളൂർ കല്ലൂർ ഹൗസിൽ സണ്ണി കല്ലൂർ (കെ.എ.ജോസഫ് –68) അന്തരിച്ചു. സംസ്കാരം…
Orthodox News Letter, Vol 1, No 49
Orthodox News Letter, Vol 1, No 49 Orthodox News Letter, Vol 1, No 48 Orthodox News Letter, Vol 1, No 47 MOSC News Bullettin, Vol. 1, No. 46 Orthodox…
Gratitude to Maria Costa for Locating the Original Photo of Mar Alvares Julius
Gratitude to Maria Costa for Locating the Original Photo of Mar Alvares Julius. News