വൈദികര്‍ക്കെതിരെയുള്ള പരാതി: പ. കാതോലിക്കാ ബാവായുടെ കല്പന

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/07/priests-abuse.pdf”]   വൈദികര്‍ക്കെതിരെയുള്ള പരാതി: പ. കാതോലിക്കാ ബാവായുടെ കല്പന

വൈദികര്‍ക്കെതിരെയുള്ള പരാതി: പ. കാതോലിക്കാ ബാവായുടെ കല്പന Read More

ബാലസമാജം കേന്ദ്ര കലാമത്സരം ജൂലൈ 14-ന്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കലാമത്സരം ജൂലൈ 14-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍ കലാമേള തിരുവല്ല …

ബാലസമാജം കേന്ദ്ര കലാമത്സരം ജൂലൈ 14-ന് Read More

North East American Diocese Family & Youth Conference 2018

നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോൺഫെറൻസ്2018 ;റാഫിൾ വിതരണോത്ഘാടനം ടൊറന്റോ സെൻറ്തോമസ് ഇടവകയിൽ. ന്യൂയോർക്ക്∙ മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ് അമേരിക്കൻഭദ്രാസനഫാമിലി/യൂത്ത്കോൺഫറൻസിൽ കൊടിഉയരുവാൻ 13 ദിവസംബാക്കിനിൽക്കെആയിരത്തിലധികം പേർറജിസ്റ്റർചെയ്തുകഴിഞ്ഞതായികോൺഫറൻസ്കോഓർഡിനേറ്റർ റവ.ഡോ.വർഗീസ്എം.ഡാനിയേൽഅറിയിച്ചു.രജിസ്ട്രേഷൻ തുടരുകയാണ്.   വിവിധകമ്മിറ്റികളുടെപ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതായിട്രഷറർമാത്യൂവർഗീസ് അറിയിച്ചു. റാഫിൾടിക്കറ്റിന്റെകാനഡഏരിയായിലെവിതരണോദ്ഘാടനം ജൂലൈഒന്നിന്ടൊറന്‍റോസെന്‍റ്തോമസ്ഓർത്തഡോക്സ് ഇടവകയിൽവിശുദ്ധകുർബാനയ്ക്കുശേഷംവികാരിറവ.ഡോ. തോമസ്ജോർജ്നിർവഹിച്ചു.ട്രസ്റ്റിജോർജ്ഏബ്രഹാംടിക്കറ്റ് ഏറ്റുവാങ്ങിയതായിടൊറന്‍റോഏരിയാകോഓർഡിനേറ്റർ ജയിംസ്സാമുവേൽഅറിയിച്ചു.   റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ.  

North East American Diocese Family & Youth Conference 2018 Read More

അന്വേഷണ സംഘത്തിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് പ. കാതോലിക്ക ബാവ

മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീകർക്ക് നേരെ ആരോപിക്കുന്ന കുറ്റത്തിൽ അന്വേഷണ സംഘത്തിന് പൂർണമായ പിന്തുണ നൽകുമെന്ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.. കേസിന്റെ കാര്യങ്ങൾ അറിയിക്കുന്നതിന് പ. കാതോലിക്കയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തിയ ക്രൈംബ്രാഞ്ച് …

അന്വേഷണ സംഘത്തിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് പ. കാതോലിക്ക ബാവ Read More

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം : പ. കാതോലിക്കാ ബാവാ മുഖ്യാഥിതി ആയിരിക്കും

  കുവൈറ്റ്‌ : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ നടക്കുന്ന 4-​‍ാമത്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ …

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം : പ. കാതോലിക്കാ ബാവാ മുഖ്യാഥിതി ആയിരിക്കും Read More