മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പുതുതായി തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആദ്യ  യോഗം ചൊവ്വയും ബുധനും  കോട്ടയം  പഴയ  സെമിനാരിയില്‍ നടക്കും.  മാനേജിംഗ്കമ്മിറ്റിയംഗങ്ങള്‍ക്കായി  ജൂണ്‍ 13 ചൊവ്വാഴ്ച്ച 11 മണിക്ക് ഏകദിന ശില്പശാല സംഘടിപ്പിക്കും. 1934 ലെ സഭാ ഭരണഘടന …

മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം Read More

ധ്യാനയോഗവും കുടുംബ സംഗമവും

ഫുജൈറ:  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍  ഓർത്തഡോക്സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധ്യാനയോഗവും കുടുംബ സംഗമവും     ജൂൺ 15, 16, 17 തീയതികളിൽ നടക്കും. ഫിലയോ യെന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടിയില്‍  സഹോദരസ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. . പ്രശസ്ത ധ്യാനഗുരു ഫാ. …

ധ്യാനയോഗവും കുടുംബ സംഗമവും Read More

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. 2017-ന്‌ തുടക്കം കുറിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ അവധിക്കാല വേദപഠന ക്ലാസുകൾക്ക്‌ ജൂൺ 8-ന്‌ വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു. പ്രത്യേകമായി ക്രമീകരിച്ച ഗായകസംഘം ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ …

ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. 2017-ന്‌ തുടക്കം കുറിച്ചു Read More

Swargonathe Vazhum (Song) / Sreya Anna Joseph

ഹാഗ്യാ ക്രീയേഷൻസിന്റെ ബാനറിൽ ജെയിൻ ജോയി ഹാഗ്യാ നിർമ്മിച്ച് പ്രശസ്ത ഗാനരചയിതാവ് ഫാ:ബിജു മാത്യു പുളിക്കൽ രചിച്ച് ഈണം നൽകി ജനലക്ഷങ്ങൾ ഏറ്റു പാടിയ കർത്തൃപ്രാർത്ഥനയുടെ കാവ്യഭാവം “സ്വർഗോന്നതേ വാഴും പരാമപിതാവേ…” എന്ന ഗാനം മലങ്കരയുടെ കൊച്ചു വാനമ്പാടി ശ്രെയ അന്ന …

Swargonathe Vazhum (Song) / Sreya Anna Joseph Read More

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു

പ. പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു നേരിട്ട് ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. പ. പിതാവ് അവരോടു ക്ഷമിക്കുകയും ഈ വിഷയം അവസാനിപ്പിക്കുവാന്‍ അസോസിയേഷന്‍ സെക്രട്ടറിയോടു നിര്‍ദ്ദേശിക്കുകയും ചെയ്തു. Official Press Statement

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു Read More

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ‍ഡോ. എം. കുര്യന്‍ തോമസ്

2017 മാര്‍ച്ച് 1-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസി യേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ ഒരിക്കല്‍ക്കൂടി യോഗം ചേര്‍ന്നു. 2017-22 കാലത്തേക്കുള്ള മാനേജിംഗ് കമ്മിറ്റിയേയും വൈദിക- അവൈദിക ട്രസ്റ്റിമാരേയും തിരഞ്ഞെടുത്ത് 2002-ലെ സുപ്രീംകോടതി വിധിപ്രകാരമുള്ള ഉത്തരവാദിത്വം നിവര്‍ത്തിച്ചു. 4,000-ല്‍ അധികം തിരഞ്ഞെടുക്കപ്പെട്ട …

എനിക്കോ ഫ്ളക്സില്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത് / ‍ഡോ. എം. കുര്യന്‍ തോമസ് Read More