Swargonathe Vazhum (Song) / Sreya Anna Joseph

ഹാഗ്യാ ക്രീയേഷൻസിന്റെ ബാനറിൽ ജെയിൻ ജോയി ഹാഗ്യാ നിർമ്മിച്ച് പ്രശസ്ത ഗാനരചയിതാവ് ഫാ:ബിജു മാത്യു പുളിക്കൽ രചിച്ച് ഈണം നൽകി
ജനലക്ഷങ്ങൾ ഏറ്റു പാടിയ കർത്തൃപ്രാർത്ഥനയുടെ കാവ്യഭാവം “സ്വർഗോന്നതേ വാഴും പരാമപിതാവേ…” എന്ന ഗാനം മലങ്കരയുടെ കൊച്ചു വാനമ്പാടി ശ്രെയ അന്ന ജോസെഫിന്റെ അനുഗ്രഹീത ശബ്ദത്തിൽ