കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ്് ഇന്ത്യൻ ഓർത്തഡോക്സ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂളിനു (ഓ.വി.ബി. എസ്. 2016) ജൂൺ 23, വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു. …
The Sopana Orthodox Academy is organizing a musical evening on Sunday 3rd July 2016 at 7:15 pm at the Sopana Academy Mar Baselios dayara, Njaliyakuzhy. A number of Orthodox persons…
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവക പെരുന്നാളിന് കൊടിയേറി. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ എന്നിവർ കാർമ്മികത്വം…
ഷിക്കാഗോയിൽ മലങ്കര ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി പ്രത്യേകം സെമിത്തേരി സ്വന്തമായി. ഷിക്കാഗോ സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിലാണ് ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലുമുള്ള മലങ്കര ഓർത്തോഡോക്സ് സഭാ വിശ്വാസികൾക്കായി പ്രത്യേകം സെമിത്തേരി എന്ന ആശയം രൂപപ്പെടുത്തിയത്. ഷിക്കാഗോ ഒഹയർ എയർപോർട്ടിനും ഹൈവേ 294…
ഡബ്ലിൻ: നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിക്ക് അയർലണ്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ആദ്യമായി അയർലണ്ടിൽ സന്ദർശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഡബ്ലിൻ എയർപോർട്ടിൽ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.