പൗലോസ് ദ്വിതീയന്‍ ബാവയ്‌ക്ക് ഇടയ വഴിയില്‍ മൂന്നു പതിറ്റാണ്ട്
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മെത്രാഭിഷേകത്തിനു നാളെ മൂന്നു പതിറ്റാണ്ട്. മുപ്പത്താറാം വയസില്‍ (1985 മേയ് 15-ന്) മെത്രാന്‍ സ്‌ഥാനത്തേക്ക് ഉയര്‍ത്തപ്പെടുക എന്ന ഭാഗ്യം സിദ്ധിച്ച വൈദികശ്രേഷ്‌ഠനാണ് പരിശുദ്ധ ബാവ. എളിമ…