മാര്‍ അപ്രേമിനെക്കുറിച്ച് തോമസ് ഐസക്ക് ഫെയിസ്ബുക്കില്‍ എഴുതിയത്
സഖറിയ മാര്‍ അപ്രേമിനെക്കുറിച്ച് തോമസ് ഐസക്ക് എം.എല്‍.എ. ഫെയിസ്ബുക്കില്‍ എഴുതിയത് മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ കടമ്പനാട് ഭദ്രാസനാധിപനായ ഡോ .സഖറിയാസ് മാർ അപ്രേം ഒരു അസാധാരണ വ്യക്തിത്വം ആണ് . ബിഷപ്പിന്റെ ഡോക്ടറെറ്റ് ഹൈന്ദവവേദങ്ങളിൽ ആണ് . പ്രഭാഷണങ്ങളിൽ പലപ്പോഴും…