യുവജനപ്രസ്ഥാനം വാര്‍ഷിക സമ്മേളനം: പതാക ഘോഷയാത്ര നടത്തി
കോട്ടയം : ‘താബോര്‍ മലയിലെ മുനിശ്രേഷ്ഠന്‍’ കോട്ടയം ഭദ്രാസനത്തെ ദീര്‍ഘകാലം നയിച്ച പുണ്യശ്ലോകനായ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന പാമ്പാടി മാര്‍ കുര്യാക്കോസ് ദയറയില്‍ വെച്ച് മെയ് 14 മുതല്‍ 16 വരെ നടത്തപ്പെടുന്ന അഖില മലങ്കര…