മൈലമണ്‍ പള്ളി പെരുന്നാളിന് കൊടിയേറി
കുന്നംന്താനം, മൈലമണ്‍ സെന്റ് ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് വി. കുർബാനയ്ക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. ഡോ. തോമസ് മാർ അത്തനാസിയോസ് തിരുമേനി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മെയ് 7നു വൈകുന്നേരം ഭക്തി നിർഭരമായ റാസ,…