Daily Archives: January 17, 2015

പള്ളിയുടെ താക്കോൽ RDO കൈമാറി

ബഹു ഹൈക്കോടതി വിധി പ്രകാരം കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയുടെ താക്കോൽ RDO കൈമാറി. ഇന്ന് 11 മണിക്ക് ഉള്ളിൽ കത്തിപാറത്തടം പള്ളിയുടെ താക്കോല്‍ അന്ന്യായമായി കൈവശംവെച്ചിരിക്കുന്ന RDO വികാരി വന്ദ്യ കൊച്ചുപറമ്പില്‍ റബാനു കൈമാറണം എന്ന് അന്ത്യശാസനം…

Biography of K. K. John

കെ. കെ. ജോണ്‍: ആത്മീയതയില്‍ അടിയുറച്ച ഗുരുശ്രേഷ്ഠന്‍ Biography of K. K. John. Editor: K. V. Mammen & Fr. Dr. T. J. Joshua Family Photos

കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും

മട്ടാഞ്ചേരി കൂനന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും ജനുവരി 23ന് രാവിലെ 7 മുതല്‍ 10.30 വരെ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍…

അശുദ്ധമായ ലോകത്തിൽ വിശുദ്ധരാകുവീൻ: മാർ സെരാഫിം 

റാസ്‌ അല ഖൈമ: അശുദ്ധമായ ഈ ലോകത്തിൽ വിശുദ്ധരായി ജീവിക്കുവാൻ എബ്രഹാം മാർ  സെരഫിം മെത്രാപോലിത്ത വിശ്വാസികളെ ആഹ്വാനം ചെയ്തു. റാസ്‌ അല ഖൈമ സൈന്റ്റ്‌  മേരിസ് ഓർത്ത് ഡോകസ്  ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റ നാമത്തിലുള്ള പെരുന്നാളിന്റ മൂഖ്യ   കാർമിഖത്വം…

ഈപ്പൻ അച്ചന്റെ ജന്മദിനത്തിൽ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി

വിശ്രമ ജീവിതം നയിക്കുന്ന  പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ ഭദ്രാസന മെത്രാപൊലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ അർപ്പിച്ചു. വിശ്രമ ജീവിതം നയിക്കുന്ന  പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ…

error: Content is protected !!