പള്ളിയുടെ താക്കോൽ RDO കൈമാറി

kathipparathadam_case1

ബഹു ഹൈക്കോടതി വിധി പ്രകാരം കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയുടെ താക്കോൽ RDO കൈമാറി.
ഇന്ന് 11 മണിക്ക് ഉള്ളിൽ കത്തിപാറത്തടം പള്ളിയുടെ താക്കോല്‍ അന്ന്യായമായി കൈവശംവെച്ചിരിക്കുന്ന RDO വികാരി വന്ദ്യ കൊച്ചുപറമ്പില്‍ റബാനു കൈമാറണം എന്ന് അന്ത്യശാസനം നല്‍കി ബഹു ഹൈക്കോടതി 16-01-2015 ഉത്തരവിട്ടിരുന്നു