Thevalakara Pally Perunnal
Thevalakara Pally Perunnal. Notice
Thevalakara Pally Perunnal Read More
Thevalakara Pally Perunnal. Notice
Thevalakara Pally Perunnal Read Moreമാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ മാര്‍ യൂഹാനോന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വന്ദ്യ ഗീവറുഗീസ് ഇലവക്കാട്ട് റമ്പാന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. രാജു വര്‍ഗീസ് കൊടി ഉയര്‍ത്തി. 20ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, …
പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി Read Moreറാന്നി: ദൈവിക ദര്‍ശനങ്ങള്‍ ശ്രവിക്കുന്നതിനൊപ്പം ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശി പറഞ്ഞു. Photo Gallery മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനില്‍ സമാപന …
ദൈവിക ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം: ജസ്റിസ് ബഞ്ചമിന്‍ കോശി Read Moreഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികന്‍ ആയി ഡാളസില്‍ എത്തുന്നത് ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്‍റ്റീനന്റല്‍ ഹോട്ടലില്‍ ആണ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് …
സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഫാ. ഡോ.വര്‍ഗീസ് വര്‍ഗീസ് മുഖ്യപ്രാസംഗികന്‍ Read Moreജനുവരി 9, 2015 : ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2015 ജനുവരി 9 ൹ രാവിലെ വി. കുര്‍ബ്ബാനാനന്തരം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി നിര്‍വ്വഹിച്ചു. …
ദുബായ് യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം Read Moreനല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടിക്ക് പരിസമാപ്തി ആകുകയാണ്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വന്ന ആഘോഷം 18ന് സമാപിക്കും. Notice 18ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, …
നല്ലില സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ ശതാബ്ദി ആഘോഷവും സമാപന സമ്മേളനവും Read MorePope Tawadros II & Patriarch Mathias call for Unity between Eastern and Oriental Orthodox Churches. News Pope Tawadros II of Alexandria receives Patriarch Abune Mathias of Ethiopia. News Ebola …
Pope Tawadros II & Patriarch Mathias call for Unity between Eastern and Oriental Orthodox Churches Read Moreകറ്റാനം വലിയപള്ളി പെരുന്നാള്‍ കൊടിയേറ്റ് ഫാ .ജേക്കബ്ബ് ജോണ്‍ കല്ലട നിർവഹിച്ചു. ഫാ. ഷിജി കോശി ഫാ. ജോണ്‍ ജേക്കബ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. www.ststephensocymkattanam.blogspot.in
കറ്റാനം വലിയപള്ളി പെരുന്നാള്‍ കൊടിയേറ്റ് Read Moreമലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു. Photo Gallery കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇടവക പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 9ന് അബ്ബാസിയ ഇന്ത്യന്‍ …
മലങ്കര ഓര്‍ത്തഡോക്സ് സഭ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു Read MoreI want to share a happy news with you. St. George Orthodox Church at Vattully, near Chelakkara in Thrissur district in our diocese was closed for worship due the factional …
വട്ടുള്ളി പള്ളി തര്‍ക്കം ഒത്തുതീര്‍ന്നു; 40 വര്‍ഷമായി പൂട്ടിയ പള്ളി തുറക്കുന്നു Read More