Category Archives: Diocesan News

സ്കൂൾ ഓഫ് ഓർത്തഡോൿസ് സേക്രഡ് മ്യൂസികിന്റെ വേർച്വൽ ക്വയർ..വരുവിൻ സഹജരെ..

ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപോലിത്തയാൽ ഫെബ്രുവരി 4,  1996-ൽ സ്ഥാപിതമായതും ജോബ് മാർ ഫിലെക്സിനോസ് മെത്രാപോലിത്തയാൽ 2010-ൽ  ഡൽഹി ഭദ്രസനത്തിന്റെ ഔദോഗിക സംഗീത വിഭാഗമായി പരിരഷിക്കപ്പെട്ടതുമായ മലങ്കര ഓർത്തഡോൿസ് സഭ ഡൽഹി ഭദ്രസനത്തിന്റെ സംഗീത വിഭാഗമായ സ്കൂൾ ഓഫ് ഓർത്തഡോൿസ്…

‘അച്ചാച്ചനെ ജീവനില്ലാതെ കാണാൻ വയ്യ; ഈ വേദന ഒരു സ്ത്രീക്കും ഉണ്ടാകാതിരിക്കട്ടെ’

പത്തനംതിട്ട ∙ മോർച്ചറിത്തണുപ്പിൽ 17 ദിവസമായി നിരാശ്രയം കിടക്കുകയാണ് ഷീബയുടെ പ്രിയപ്പെട്ട അച്ചാച്ചൻ. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത ശേഷമല്ലാതെ ജഡം മറവു ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഷീബ. ജൂലൈ 28നു വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച നിലയിൽ…

ഫോറസ്റ്റ് കസ്റ്റഡി മരണത്തിൽ സമഗ്ര അന്വേഷണം വേണം: കേരളാ ക്രിസ്ത്യൻ കൗൺസിൽ

ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ക്രിസ്ത്യൻ കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡൻറ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി അധികൃതരോട് ആവശ്യപ്പെട്ടു. മരണപ്പെട്ട മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അനാഥരായ അമ്മ,ഭാര്യ,…

അതിജീവന തീരത്തേക്കു തുഴയാന്‍ വള്ളമൊരുക്കി

മാരാമൺ തോട്ടപ്പുഴശേരിയിലെ സമഷ്ടി ആശ്രമത്തിൽ നിർമിച്ച വള്ളത്തിനരുകിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനി . പത്തനംതിട്ട ∙ പുറത്ത് കാറ്റും കോളും നിറയുമ്പോൾ ഉള്ളിൽ ആശങ്കയുടെ നെരിപ്പോടുമായി കഴിയുന്ന തോട്ടപ്പുഴശേരി നിവാസികൾക്ക് രക്ഷയുടെ തീരത്തടുക്കാൻ വള്ളമൊരുക്കി ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ…

ഫോറസ്റ്റ് കസ്റ്റഡി മരണത്തിൽ സമഗ്ര അന്വേഷണം വേണം: മാർ യൗസേബിയോസ്

ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡൻറ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് അധികൃതരോട് ആവശ്യപ്പെട്ടു. മരണപ്പെട്ട മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അനാഥരായ അമ്മ,ഭാര്യ, കുട്ടികൾ, വിധവയായ…

കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ പരമ്പര

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുളള കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ പരമ്പര ഇന്ന് (ഓഗസ്റ്റ് 6) വൈകിട്ട് 8-ന് തുടങ്ങും. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ڇഇന്ത്യന്‍ സിവില്‍…

Holy Transfiguration Retreat Center to celebrate Patronal Feast

  By the Grace of God, Holy Transfiguration Retreat Center will celebrate its Patronal Feast on Thursday, August 6th.  Our Diocesan Metropolitan, His Grace Zachariah Mar Nicholovos, will be the…

Day of Mourning for Hagia Sophia

The Malankara Orthodox Syrian Church joins the world in protesting the decision to make one of the most historic masterpieces of Christendom, into a mosque.  Hagia Sophia has been a…

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി

റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി റാന്നി : സന്യാസജീവിതം ആദ്ധ്യാത്മിക വിശുദ്ധിയോടുകൂടിയും കാലഘട്ടത്തിനനുസൃതമായ സാമൂഹിക പ്രതിബദ്ധതകൾ നിറവേറ്റിയും നയിക്കപ്പെടേണ്ടതാണ് എന്ന് ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രസ്‌ഥാവിച്ചു….

Using coffee art Indian Orthodox girl sketches Metropolitan Mar Yulios

BENGALURU: Coffee art has found a new patron in Deepthi Jiji Mathew, the talented artiste who is on a sketching spree of Indian Orthodox churches and its metropolitans. With timely…

error: Content is protected !!