Kothamangalam Orthodox Church Case: High Court Order
Kothamangalam Orthodox Church Case: High Court Order, 8-12-2020
Kothamangalam Orthodox Church Case: High Court Order, 8-12-2020
മുളന്തുരുത്തി മാർത്തോമൻ പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തതിനു എതിരെയും നവംബർ 6-നു പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയതിന് എതിരെയും , ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ ആത്മീയവും ,ഭരണപരവുമായ കർത്തവ്യവങ്ങൾ നിർവഹിച്ചു വരുന്നത്തടയണമെന്നും , മാർത്തോമൻ പള്ളിയെ സംബന്ധിച്ച 05/11/20 ലെ…
ഒരു വർഷമായി വിധി നടപ്പാക്കാത്ത ജില്ലാ കളക്ടർ സുഹാസ് ആ സ്ഥാനത്തിരിക്കാൻ ഇനി യോഗ്യനല്ല എന്ന് കോടതി പരാമർശം. വിധി നടപ്പാക്കാത്ത സംസ്ഥാന പോലിസ് പരാജയമെന്നും കോടതി. വിധി നടപ്പാക്കുമെന്ന് കാത്തിരിക്കുന്നതിലും സംസ്ഥാന പോലീസിനെ വിശ്വസിക്കുന്നതിലും കോടതിക്ക് വിശ്വാസമില്ല എന്ന് കോടതി…
മുളന്തുരുത്തി പള്ളിയുടെ താക്കോൽജില്ലാ കളക്ടറിൽ നിന്ന് മലങ്കര സഭയുടെ മുളന്തുരുത്തി പള്ളി വികാരിയും പ്രതിനിധികളും ഏറ്റുവാങ്ങി.
Mulamthuruthy Marthoman Church Case: Kerala High Court Order, 5-11-2020
Malankara Church Case: 2007 Supreme Court Order
1995 ജൂണ്‍ 20-നുള്ള സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധിയുടെ പ്രാധാന്യത്തെ സംബന്ധിച്ചും ഉടനെ ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും വ്യക്തിപരമായ ചില നിരീക്ഷണങ്ങള്‍ താഴെപ്പറയും പ്രകാരം കൂട്ടിച്ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.സുപ്രീംകോടതി വിധി ഈ വിധിപ്രകാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരസഭ ഭാഗമായിട്ടുള്ള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന…
Manarcad St. Mary’s Orthodox Church Case Sub Court Order
വികാരി ഫാ.ജിതിൻ ജോർജ്ജിന്റെയും ട്രസ്റ്റി ജോർജ്ജ് പൗലോസിന്റെയും (ജോയി) നേതൃത്വത്തിൽ മലങ്കര സഭാ മക്കൾ മുള്ളരിങ്ങാട് പള്ളിയിൽ പ്രവേശിച്ചു.
Malankara Church Case: Supreme Court Order June 19, 2020
Malankara Church Case Supreme Court Order, 20-06-1995: News Paper Reports (20 MB) 1995 ജൂണ്‍ 20-ലെ മലങ്കരസഭാക്കേസ് സുപ്രിംകോടതി വിധി സംബന്ധിച്ച ചില പത്രവാര്‍ത്തകള്‍.