church cases / Court Ordersമുള്ളരിങ്ങാട് സെന്‍റ് മേരീസ് പള്ളിയിൽ കോടതി വിധി നടപ്പിലായി July 10, 2020 - by admin വികാരി ഫാ.ജിതിൻ ജോർജ്ജിന്റെയും ട്രസ്റ്റി ജോർജ്ജ് പൗലോസിന്റെയും (ജോയി) നേതൃത്വത്തിൽ മലങ്കര സഭാ മക്കൾ മുള്ളരിങ്ങാട് പള്ളിയിൽ പ്രവേശിച്ചു.