മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ്തിരുമേനി. എന്നാൽ സ്ലീബാദാസസമൂഹവുമായുള്ള ബന്ധത്തിലാണ് അഭിവന്ദ്യ പിതാവ് പൊതുവേ അറിയപ്പെടുന്നത്.അദ്ദേഹം ആ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും പല ദശാബ്ദക്കാലം അതിനെനയിക്കുകയും ചെയ്തു. തന്നെസാക്ഷിക്കുകയും തന്നിൽ വിശ്വസിക്കുന്നവരെ…
ചില നക്ഷത്രപ്പകർച്ചകൾ അങ്ങനെയാണ്. കോടാനുകോടി വർഷത്തിനു മുൻപ് യാത്രതുടങ്ങിയതാവാം, ഒരു ചെറിയ നിമിഷം കൊണ്ട് അത് നമ്മുടെ കണ്ണുകളിലൂടെ കടന്നു അപ്രത്യക്ഷമാകും. പക്ഷേ, ഓർമ്മയുടെ ചുവരുകളിൽ അവ അങ്ങനെ മായാതെ കിടക്കും. നാലു പതിറ്റാണ്ടുകൾക്കുശേഷം തെളിഞ്ഞു വരുന്ന ഒരു നക്ഷത്രശകലമാണ് ബെഥനിയുടെ…
പരിശുദ്ധനായ അൽവാറീസ് യൂലിയോസ് തിരുമേനിയെപ്പറ്റി എഴുതപെട്ട ഒരു അപൂർവ ചരിത്ര രേഖ “What Though the Spicy Breezes”, മാർപ് റിസർച്ച് ബോർഡിന് ( MARP) ബ്രിട്ടീഷ് ഓർത്തഡോക്സ് സഭയിൽ നിന്നും സമ്മാനമായി നൽകപ്പെട്ടു. ഗ്ലാസ്റ്റൺബറിയുടെ ആറാമത്തെ ബ്രിട്ടീഷ് പാത്രിയർകീസ് ആയിരുന്ന…
വിശുദ്ധനായ മാർ അന്തോണിയോസിന്റെ ചിന്തയിൽ മനുഷ്യസ്വഭാവത്തെയും ധർമ്മനിഷ്ഠമായ ജീവിതത്തെയും കുറിച്ച് നൽകുന്ന പാഠങ്ങൾ: പാഠം 1മനുഷ്യരെ പലപ്പോഴും ബുദ്ധിമാന്മാരെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായാണ്. ധാരാളം അറിവ് നേടിയിട്ടുള്ളവരോ പുരാതനജ്ഞാനികളുടെ ഗ്രന്ഥം വായിച്ചിട്ടുള്ളവരോ അല്ല ബുദ്ധിമാന്മാർ ; മറിച്ചു ബുദ്ധിയുള്ള ആത്മാവും, നന്മയും തിന്മയും…
‘ദെസ്തുനി’ എന്ന പദം ‘എസ്തുനോയോ’ എന്ന സുറിയാനി പദത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ‘തൂണുകാരന്‍’ (Stylite) അഥവാ തൂണില്‍ തപസ്സുചെയ്യുന്നവന്‍ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. തീവ്രമായ തപോനിഷ്ഠയുടെ ഉദാഹരണമാണ് ശെമവൂന്‍ ദെസ്തുനിയുടെ ജീവിതം. സിലിഷ്യായിലെ സിസ് എന്ന ഗ്രാമത്തില്‍ ജനിച്ചു. മാതാപിതാക്കളുടെ…
1885 ഏപ്രില്‍ 5 ഞായര്‍ (1060 മീനം 24) – പാമ്പാടിയിലെ കരിങ്ങണാമറ്റം കുടുംബത്തിന്‍റെ മൂലക്കര ശാഖയില്‍ പേഴമറ്റത്ത് ചാക്കോയുടെയും വെള്ളൂര്‍ വെള്ളക്കോട്ടു കുടുംബത്തിലെ ഇളച്ചിയുടെയും അഞ്ചാമത്തെ സന്താനമായി ജനിച്ചു. 1899 ഫെബ്രുവരി 5 ഞായര്‍ – കോട്ടയം, അങ്കമാലി ഇടവകകളുടെ…
(അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ 10-ാം ശ്രാദ്ധപെരുന്നാളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആയിരുന്നപ്പോള്‍ 2009 ജൂലൈ 23-ന് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടത്തിയ അനുസ്മരണ പ്രഭാഷണം.) ത്രീയേക ദൈവത്തിന്‍റെ വലിയ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.