അപൂർവ ചരിത്ര രേഖ സമ്മാനമായി നൽകപ്പെട്ടു

പരിശുദ്ധനായ അൽവാറീസ് യൂലിയോസ് തിരുമേനിയെപ്പറ്റി എഴുതപെട്ട ഒരു അപൂർവ ചരിത്ര രേഖ “What Though the Spicy Breezes”, മാർപ് റിസർച്ച് ബോർഡിന് ( MARP) ബ്രിട്ടീഷ് ഓർത്തഡോക്സ്‌ സഭയിൽ നിന്നും സമ്മാനമായി നൽകപ്പെട്ടു. ഗ്ലാസ്റ്റൺബറിയുടെ ആറാമത്തെ ബ്രിട്ടീഷ് പാത്രിയർകീസ് ആയിരുന്ന മാർ ജോർജിയസ് ഒന്നാമനാൽ എഴുതപ്പെട്ടതും, കാത്തോലിക് അപോസ്തോലിക് സഭ 1954 ൽ പ്രസിദ്ധികരിച്ചതുമാണ്‌ ഈ രേഖ.

Source