1958-ലെ സഭായോജിപ്പും ശാശ്വത സമാധാനവും / ജസ്റ്റിസ് ബഞ്ചമിന്‍ കോശി

1958-ല്‍ ഉണ്ടായ സുപ്രീംകോടതിവിധിയെ തുടര്‍ന്ന് സഭയില്‍ ഉണ്ടായ ഐക്യത്തെക്കുറിച്ചും സമാധാനത്തേക്കുറിച്ചും പല തെറ്റിദ്ധാരണാപരമായ ചിന്തകള്‍ പല സ്ഥലത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്. 2017-ലെ സുപ്രീംകോടതി വിധിക്കുശേഷം നമ്മുടെ സഭാനേതൃത്വം സമാധാനത്തിന് മുന്‍കൈ എടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ജയിച്ചുനില്‍ക്കുമ്പോഴാണ് തത്വങ്ങള്‍ അടിയറവെയ്ക്കാതെ ചില വിട്ടുവീഴ്ചകള്‍ ചെയ്യുവാനുള്ള …

1958-ലെ സഭായോജിപ്പും ശാശ്വത സമാധാനവും / ജസ്റ്റിസ് ബഞ്ചമിന്‍ കോശി Read More

സമാധാനം സമ്പൂര്‍ണ്ണമാകുന്നതു വരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുക / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍

നമ്മുടെ കര്‍ത്താവും ദൈവവുമായ യേശുമശിഹായുടെ രക്ഷാകരമായ പീഡാനുഭവത്തിലേക്കും ഉയിര്‍പ്പ് പെരുന്നാളിലേക്കും നമ്മെ നയിക്കുന്ന വലിയ നോമ്പിന്‍റെ ധന്യമായ വ്രതവഴികളിലൂടെ പരിശുദ്ധ സഭ പ്രയാണം ചെയ്യുന്ന നാളുകളിലാണ് നാമേവരും. ക്രിസ്തുവിന്‍റെ സഹനത്തിന് കൂട്ടാളികളായിരുന്നുകൊണ്ട് ക്രൂശിലെ തന്‍റെ തിരുരക്തത്താല്‍ നമ്മുടെ ആത്മശരീരമനസ്സുകളുടെ പാപമാലിന്യങ്ങളെ കഴുകി …

സമാധാനം സമ്പൂര്‍ണ്ണമാകുന്നതു വരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുക / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ Read More

സ്നേഹത്തിന്‍റെ നിലപാടുകള്‍ ഉണ്ടാകണം / സഖറിയ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ

മലങ്കരസഭ ഒന്നേയുള്ളു. ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി. ഭാരതത്തിന്‍റെ നീതിവ്യവസ്ഥയില്‍ വിധിതീര്‍പ്പു വന്നു. എന്നാല്‍ ഇത് ആത്യന്തികമായി വിജയമോ പരാജയമോ എന്നതിലുപരി നിലപാടുകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പോരാട്ടവും ഒക്കെയാണ്. എന്നാല്‍ പോരാട്ടം കീഴ്പ്പെടുന്നതോ അട്ടിമറിക്കലോ ഒന്നുമല്ല. മലങ്കരസഭ എന്നും നോക്കുന്നത് വിഭജിച്ചും …

സ്നേഹത്തിന്‍റെ നിലപാടുകള്‍ ഉണ്ടാകണം / സഖറിയ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ Read More

ഐക്യത്തിലൂടെ സമാധാനമുണ്ടാകണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം)

‘2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി, തുടര്‍നടപടികള്‍’ എന്നിവ സംബന്ധിച്ച് 2017 ഓഗസ്റ്റ് എട്ടിനു കൂടിയ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഈ ലേഖകന്‍  സമര്‍പ്പിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും താഴെ ചേര്‍ക്കുന്നു. പ. കാതോലിക്കാ ബാവാ തിരുമേനിയുടെ കല്‍പന …

ഐക്യത്തിലൂടെ സമാധാനമുണ്ടാകണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ (അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയംഗം) Read More

ഒരൊറ്റ ആരാധനാ സമൂഹമായി തീരുക / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരൊറ്റ ആരാധനാ സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി മലങ്കരസഭ കാത്തിരിക്കുന്നു: പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് …

ഒരൊറ്റ ആരാധനാ സമൂഹമായി തീരുക / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Read More

സഭയുടെ അഭിമാനവും പ്രകാശഗോപുരവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

“സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടു കൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണം.” – പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍ http://sophiaonline.in/wp-content/uploads/2017/08/kmg_st_vattaseril.mp3   യോഹന്നാന്‍ ശ്ലീഹാ തന്‍റെ പ്രിയനായ ഗായോസിന് എഴുതുകയാണ് “എന്‍റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു …

സഭയുടെ അഭിമാനവും പ്രകാശഗോപുരവും / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

സഭയിലെ അനുരഞ്ജനം നീതിയിലൂടെ സാധ്യമാകണം: പ. പാത്രിയര്‍ക്കീസ് ബാവ

വീഡിയോ കോണ്‍ഫറന്‍സിലൂടെ ബാവായുടെ സന്ദേശം കൊച്ചി: വിശ്വാസികളുടെ പ്രാര്‍ത്ഥനാസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുമ്പോള്‍ അമര്‍ഷവും നിരാശയും ഉണ്ടാവുക സ്വാഭാവികമാണെങ്കിലും അതിനോടുള്ള വിശ്വാസികളുടെ പ്രതികരണം ക്രൈസ്തവമാര്‍ഗത്തില്‍ അധിഷ്ഠിതമാകണമെന്നു പ. പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവ. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രത്യാശ കൈവിടരുത്. നമ്മുടെ …

സഭയിലെ അനുരഞ്ജനം നീതിയിലൂടെ സാധ്യമാകണം: പ. പാത്രിയര്‍ക്കീസ് ബാവ Read More

വാങ്ങിപ്പോയവർക്ക് കക്ഷിവഴക്കില്ല

കോട്ടയം പുത്തൻപള്ളി – മലങ്കര ഓർത്തഡോക്സ് സഭയുടെ സെൻട്രൽ ഭദ്രാസനത്തിൽ ഉൾപ്പെട്ട ദൈവാലയം, പരിശുദ്ധ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉള്ള ദൈവാലയം, ചെറിയപള്ളി മഹായിടവകയുടെ നിയന്ത്രണത്തിലുള്ള ദൈവാലയം, ചെറിയപള്ളി, താഴത്തങ്ങാടി, കാരാപ്പുഴ തുടങ്ങിയ ഇടവകക്കാരുടെ സെമിത്തേരിയുള്ള ദൈവാലയം, ഇതിലെല്ലാമുപരി ഇവിടെ …

വാങ്ങിപ്പോയവർക്ക് കക്ഷിവഴക്കില്ല Read More

മലങ്കരസഭയില്‍ സമാധാനം പുനഃസ്ഥാപിക്കുക / ജിജി തോംസണ്‍ ഐ.എ.എസ്.

HH Baselios Geevarghese IInd Memorial speech on 54th Patrons day at Baselios College Kottayam on 05.01.2018 by Jiji Thomson  IAS [pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/01/54th-Patron-day_12-Jan.pdf” title=”54th Patron day_12 Jan”]

മലങ്കരസഭയില്‍ സമാധാനം പുനഃസ്ഥാപിക്കുക / ജിജി തോംസണ്‍ ഐ.എ.എസ്. Read More

മത്തായിച്ചേട്ടന്‍റെ റൊട്ടിയും സഭാസമാധാനവും / ടി. പി. ജോര്‍ജുകുട്ടി കോത്തല

മലങ്കരസഭയിലെ വ്യവഹാരങ്ങളും സമാധാനശ്രമങ്ങളുമെല്ലാം കൃത്യമായ ഒരു വഴിത്തിരിവില്‍ എത്തപ്പെട്ടിരിക്കുന്ന സവേശഷമായ സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. സഭാധികാരികള്‍ ആരെന്നും സ്ഥാപനങ്ങളുടെ ഭരണം എപ്രകാര മായിരിക്കണം എന്നതിനും ഇനി തര്‍ക്കങ്ങള്‍ ആവശ്യമില്ല. സുപ്രീംകോടതിയുടെ വ്യക്തമായ വിധിതീര്‍പ്പുകള്‍ ഇനി ഒരു ചോദ്യംചെയ്യലിനും വിധേയമാക്കാന്‍ കഴിയാത്തവിധം …

മത്തായിച്ചേട്ടന്‍റെ റൊട്ടിയും സഭാസമാധാനവും / ടി. പി. ജോര്‍ജുകുട്ടി കോത്തല Read More