Category Archives: Gulf Churches
Summer Camp at Sharja St. Gregorios Church
Summer Camp at Sharja St. Gregorios Church. News
Dubai Church Family Meet at Parumala
Dubai Church Family Meet at Parumala. M TV Photos Dubai Church Family Meet at Parumala. News
“മധുരം മലയാളം” മാതൃ ഭാഷാ പഠനകളരി
അബുദാബി : സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷ എഴുതുവാനും വായിക്കുവാനും .സംസാരിക്കുവാനും കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി “മധുരം മലയാളം ” എന്ന പേരിൽ മാതൃഭാഷ പഠന കളരി ആരംഭിച്ചും. ഉദ്ഘാടന ചടങ്ങിൽ ഇടവക വികാരി റവ. ഫാ . എം….
Venalshibiram at St. Thomas Orthodox Cathedral Dubai
Venalshibiram at St.Thomas Orthodox Cathedral Dubai
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു
സെന്റ് തോമസ് യുവജന പ്രസ്ഥാനം ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു. മനാമ: ഭാരതത്തിലെ യുവാക്കളെ ഒരു നല്ല ഭാവിക്കായി സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ കണ്ണുനീര്‍ പ്രണാമങ്ങളോടെ അനുസ്മരിച്ചു. ബഹറിന്‍ സെന്റ്…
റിഫാ സിത്രാ പ്രയര്‍ ഗ്രൂപ്പ് കുടുംബ സംഗമം
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പ്രാര്‍ത്ഥന വിഭാഗങ്ങളില്‍ ഒന്നായ റിഫാ സിത്രാപ്രയര്‍ ഗ്രൂപ്പ്, അംഗങ്ങളെയും കുടുംബാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച്കൊണ്ട് ജൂലൈ 24 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധകുര്‍ബാനയ്ക്ക് ശേഷം പത്ത് മണിക്ക് സെല്‍മാനിയ കലവറ റെസ്റ്റോറന്റില്‍ വെച്ച് കുടുംബ സംഗമം നടത്തി. രാവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള രസകരമായ കളികളും, ഉച്ചയ്ക്ക് ശേഷം കൂടിയ പൊതു സമ്മേളനത്തില്‍കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അദ്ധ്യക്ഷനും ആയിരുന്നു. തോമസ് ഐ. സ്വാഗതവും റെഞ്ചിമാത്യൂ നന്ദിയും അര്‍പ്പിച്ച മീറ്റിംഗില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറാംഗമായ റവ. ഫാദര്‍ സെക്കറിയ, ഡോ. ജോര്‍ജ്ജ്മാത്യു, ജോസ് വര്‍ഗ്ഗീസ്, അനോ ജേക്കബ്, മോന്‍സി ഗീവര്‍ഗ്ഗീസ്, സാബു ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്സംസാരിച്ചു. 2014 ലെ ഏരിയ കമ്മറ്റി അംഗമായിരുന്ന റെഞ്ചി മാത്യുവിന് പ്രയര്‍ ഗ്രൂപ്പിന്റെ പേരിലുള്ള മൊമെന്റോനല്‍കി ആദരിച്ചു. ഏകദേശം ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുത്ത കുടുബസംഗമം അഞ്ച് മണിക്ക് അവസാനിച്ചു
Kuwait Orthodox Family Meet at Pathamuttam
Kuwait Orthodox Family Meet at Pathamuttam. M TV Photos News