പാട്ടകൃഷിയും ഒറ്റിയും വ്യാപകമായിരുന്ന പഴയകാലത്ത് സര്‍വസാധാരണമായിരുന്ന ഒരു പദമായിരുന്നു ചമയവില. പാട്ട/ഒറ്റി ഭൂമിയില്‍ പാട്ടക്കാരന്‍/ഒറ്റിക്കാരന്‍ വെച്ചിട്ടുള്ള കെട്ടിടം, അയാളുടെ കൃഷി മുതലായവയുടെ മൂല്യമാണ് ചമയവില. കുഴിക്കൂറു ചമയവില എന്നൊരു പ്രയോഗവും ഈയര്‍ത്ഥത്തില്‍ ഉണ്ട്. കാലാവധി പൂര്‍ത്തിയാക്കാതെ പാട്ടം/ഒറ്റി ഒഴിപ്പിച്ചാല്‍ ചമയവില കൊടുക്കാന്‍…
1876-ല്‍ പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ സന്ദര്‍ശനത്തിലും മുളന്തുരുത്തി സുന്നഹദോസിലും എത്തിച്ചേര്‍ന്ന സാഹചര്യം എന്തായിരുന്നു? പൊതുവെ വിശ്വസിക്കപ്പെടുന്നത് പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ നവീകരണഭ്രമമാണ് അന്നത്തെ സംഘര്‍ഷത്തിനു കാരണം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥ കാരണം അതല്ല. ആ കാരണമാണ് മുളന്തുരുത്തി സുന്നഹദോസിന്‍റെ…
എം. ജി. എസ്. നാരായണന്‍റെ വാദങ്ങള്‍ക്ക് ഒരു മാന്യമായ മറുപടി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ 2013 ഡിസംബര്‍ 22-28 ലക്കത്തില്‍ ഇമ്മാതിരി ചരിത്രവും പുസ്തകവും ഇനി വേണ്ട! എന്ന പേരില്‍ പ്രൊഫ. എം. ജി. എസ്. നാരായണന്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം….
ബഥേല്‍ പത്രികയുടെ 2012 ഏപ്രില്‍ ലക്കത്തില്‍ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ ഉന്നയിച്ച ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ? എന്ന സംശയമാണ് ഇത്തരമൊരു അന്വേഷണത്തിന് ഹേതുവായത്. സാധാരണ ശനിയാഴ്ചകളില്‍ വിവാഹം നിഷേധിക്കുന്ന മലങ്കര സഭ എന്തുകൊണ്ട് ഹേവോറോ ശനിയാഴ്ച അനുവദിക്കുന്നു? നോമ്പിലല്ലാത്ത മാറാനായ…
കുട്ടനാട്ടിലെ വെളിയനാടു പള്ളിയില്‍ കൂടിയ ഈ സുന്നഹദോസില്‍ മലങ്കര പള്ളിയോഗം തങ്ങളുടെ അവകാശ-അധികാരങ്ങളെപ്പറ്റി പ്രകടിപ്പിച്ച അതേ വികാരമാണ് 1909 ല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ലൗകീകാധികാരം ആവശ്യപ്പെട്ട പഴയസെമിനാരി അസോസിയേഷനിലും അവര്‍ പ്രകടിപ്പിച്ചത്. ജാതിക്കുതലവനെന്ന നിലയില്‍ മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്…
1901-ല്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കത്തനാരുപട്ടമേറ്റതിന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മലങ്കരസഭ തങ്ങളുടെ മഹാചാര്യനു നല്‍കിയ ഉപഹാരം. തങ്കകസവും പട്ടും ഉപയോഗിച്ചു നിര്‍മിച്ച ഈ കാപ്പയാണ് മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയതായി കരുതപ്പെടുന്നത്. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ തുടര്‍ന്ന് പ. വട്ടശ്ശേരില്‍…
1861-ല്‍ ബ്രിട്ടീഷ് സൈന്യത്തിലെ ലഫ്-കേണല്‍ സ്റ്റീവന്‍സണ്‍ എടുത്ത ശ്രദ്ധേയമായ ഒരു ഫോട്ടോഗ്രാഫ് ഉണ്ട്. ആ വര്‍ഷം ഫെബ്രുവരി 14-നു (സുറിയാനി കണക്കില്‍ മായല്‍ത്തോ പെരുന്നാളിന്) കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ പള്ളിയില്‍ ഗീവര്‍ഗീസ് യാക്കോബ് കത്തനാര്‍ വി. കുര്‍ബാനയ്ക്കിടയിലെ വാഴ്വ് നല്‍കുന്നതിന്‍റെ ചിത്രമാണിത്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.