സഭ തന്‍റേതാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

പ. സഭയുടെ പ്രധാന ഇടയനായി പിന്നിട്ട പത്തു വര്‍ഷങ്ങളിലെ ദൈവ നടത്തിപ്പിന്‍റെ നാള്‍വഴികളെക്കുറിച്ച് പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ മനസ്സ് തുറക്കുന്നു. ദൈവനിയോഗത്താല്‍ മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷ പദവിയെന്ന സ്ഥാനമേറ്റതിന്‍റെ ഞെട്ടല്‍ ഇതുവരെയും മാറിയിട്ടില്ല എന്നതാണ് വാസ്തവം. ഇത് സ്വീകരിച്ച …

സഭ തന്‍റേതാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ Read More

മാർത്തോമാ മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി

മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ദേവലോകം: മാര്‍ത്തോമ്മാ സഭാ അദ്ധ്യക്ഷന്‍ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ …

മാർത്തോമാ മെത്രാപോലീത്തായ്ക്ക് സ്വീകരണം നല്‍കി Read More

ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ്: ദിശാബോധത്തോടെ പ്രവര്‍ത്തിച്ച പിതാവ് / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

(അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ 10-ാം ശ്രാദ്ധപെരുന്നാളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആയിരുന്നപ്പോള്‍ 2009 ജൂലൈ 23-ന് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടത്തിയ അനുസ്മരണ പ്രഭാഷണം.) ത്രീയേക ദൈവത്തിന്‍റെ വലിയ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ …

ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ്: ദിശാബോധത്തോടെ പ്രവര്‍ത്തിച്ച പിതാവ് / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ Read More

ഹഗിയ സോഫിയ സംരക്ഷിക്കപ്പെടണം: പ. കാതോലിക്കാ ബാവാ

പൗരാണിക ക്രൈസ്തവ സംസ്‌കൃതിയുടെ ഉദാത്ത പ്രതീകമായി തുര്‍ക്കിയില്‍ സ്ഥിതി ചെയ്തിരുന്ന ഹഗിയ സോഫിയ ദേവാലയം മോസ്‌ക് ആയി മാറ്റുന്നതിനുള്ള ഭരണാധികാരികളുടെ തീരുമാനം മാനവീകതയുടെ ഉന്നതമൂല്യങ്ങള്‍ക്ക് എതിരായുള്ള വെല്ലുവിളിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള …

ഹഗിയ സോഫിയ സംരക്ഷിക്കപ്പെടണം: പ. കാതോലിക്കാ ബാവാ Read More

പ. കാതോലിക്കാ ബാവായുടെ സഹോദരന്‍ നിര്യാതനായി

വെസ്റ്റ് മങ്ങാട് : പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജ്യേഷ്ഠ സഹോദരന്‍ കുന്നംകുളം വെസ്റ്റ് മങ്ങാട് കൊളളന്നൂര്‍ കെ.ഐ. തമ്പി (78) നിര്യാതനായി. സംസ്‌ക്കാരം 09/07/2020 വ്യാഴം 2.30 ന് ഭവനത്തിലെ ശുശ്രഷയ്ക്ക് ശേഷം 3.00 ന് …

പ. കാതോലിക്കാ ബാവായുടെ സഹോദരന്‍ നിര്യാതനായി Read More

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: പ. കാതോലിക്കാ ബാവാ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച 2017 ജൂലൈ മൂന്നിലെ വിധിക്ക് എതിരായി പാത്രിയര്‍ക്കീസ് വിഭാഗം സമര്‍പ്പിച്ച വിശദീകരണ ഹര്‍ജി ചിലവ് സഹിതം തളളിയ ബഹു.സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് …

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: പ. കാതോലിക്കാ ബാവാ Read More