പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി ചരിവുകാലായില്‍ ഗീവറുഗീസ് ദാനിയേലിന്‍റെയും കുഞ്ഞമ്മയുടെയും മകനായി 1940 മെയ് 13-നു ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി. 1962 മുതല്‍ 1993 വരെ കാതോലിക്കേറ്റ് കോളജില്‍ അദ്ധ്യാപകനും കാതോലിക്കേറ്റ് കോളേജ്…
അഡ്വ. ഡോ. പി. സി. മാത്യു പുലിക്കോട്ടില്‍, കെ. വി. മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന്‍റെ ജീവചരിത്രത്തിന്‍റെ രണ്ടാം പതിപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിരണം പള്ളിയില്‍ വച്ച് ഇന്ന് (16-04-2023) വി. കുര്‍ബാനയ്ക്കു ശേഷം നടന്ന…
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു തിരുവനന്തപുരം: പ്രമുഖ ശിശുരോഗ വിദഗ്ധയും തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എൽസി ഫിലിപ്പ് (88) അന്തരിച്ചു. സംസ്കാരം 9. 3. 2023ന് വ്യാഴാഴ്ച 2.30 ന് പാറ്റൂർ…
ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ സീനിയർ ഓഫീസർ ആയ റോയ് ചാക്കോ ഇളമണ്ണൂ രിന് ഡെപ്യൂട്ടി ഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ പബ്ലിക്കേഷൻസ് ഡിവിഷനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു, ഇതുവരെ. 1993ൽ കേന്ദ്ര സർവീസിൽ പ്രവേശിച്ച റോയ് ചാക്കോ ഡൽഹി…
ബെംഗളൂരു ∙ നാവികസേന മുൻ ഉപമേധാവി റിട്ട. വൈസ് അഡ്മിറൽ പി.ജെ.ജേക്കബ് (രാജൻ–82) സർജാപുര റോഡിലെ വസതിയിൽ അന്തരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ, പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയ്ക്കായി…
സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ. കോട്ടയത്തെ സ്വകാര്യ കോളജിൽ അധ്യാപകനായ ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ എന്ന ചിത്രമാണ് തിയറ്ററുകളിൽ പ്രദര്‍ശനം തുടരുന്നത്. സെമിനാരി പഠനകാലം മുതൽ ഹ്രസ്വ ചിത്രങ്ങൾ ചെയ്ത് തന്നിലെ സിനിമ പ്രേമിയെ…
ന്യൂയോർക്ക് ∙ യുഎസ് ഗവൺമെന്റിന് കീഴിലെ സീനിയർ എക്സിക്യൂട്ടീവ് സർവീസിലേക്ക് (എസ്ഇഎസ്) ഷെറി എസ്. തോമസിനെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ് ഷെറി എസ്. തോമസ്. ഇന്ത്യൻ സിവിൽ സർവീസിന് തുല്യമായ പദവിയാണ് എസ്ഇഎസ്. സൈബർ ടെക്നോളജി…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.