Category Archives: MOSC Key Personalities
ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
ആഗോള ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ചന്ദനപ്പള്ളി പള്ളിയുടെ ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി
മറക്കുവാനാകുമോ ആ പഞ്ചപാണ്ഡവരേ? / ഡോ. സിബി തരകന്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ ഇന്നൊരു സ്വതന്ത്ര ക്രൈസ്തവ സഭയാണ്. അതിന്‍റെ സ്വാതന്ത്ര്യം അക്ഷീണമായ ആലോചനയാലും സുധീരമായ കര്‍മ്മപദ്ധതിയാലും നേടിയെടുത്ത ഒരു കൂട്ടം നേതാക്കന്മാരെ നമ്മള്‍ മറന്നുകളഞ്ഞിട്ട് ഏറെ നാളായി. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് സംസിദ്ധമായ സ്വാതന്ത്ര്യം ഈ നേതാക്കന്മാരുടെ പ്രവര്‍ത്തനഫലമാണ് എന്നുള്ള…
മലയാളി ഡോക്ടര്‍ക്ക് ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ്
Dr. George Mathew (Al Ain St.Dynisious Orthodox Church member) got Abu Dhabi Govt. “Abu Dhabi Excellence Award”
സത്യവാന്‍ കൊട്ടാരക്കര നിര്യാതനായി
സ്കൂളുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുകയും സ്കൂള്‍ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്ത സത്യവാന്‍ കൊട്ടാരക്കര നിര്യാതനായി. ഫോട്ടോഗ്രാഫറും ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനും സ്കൂള്‍ അദ്ധ്യാപകനുമായിരുന്നു. സ്കൂളിലെ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് അനുകൂല…
മാര്‍ത്തോമ്മാ പുരസ്ക്കാരം ബന്യാമിന്
ചെങ്ങന്നൂര്‍: പുത്തന്‍കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ ആറാം മാര്‍ത്തോമ്മാ പുരസ്ക്കാരം പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്. ഇന്നലെ പുത്തന്‍കാവ് പെരുന്നാളിലാണ് ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
ഡോ. റ്റിജുവിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം
മലങ്കര ഓർത്തഡോൿസ് സഭാംഗവും മുൻ എം ജി ഓ സി എസ് എം വൈസ് പ്രസിഡന്റും റവന്യൂ ഇന്റലിജൻസ് മുന്‍ കമ്മീഷണറുമായ ഡോ. റ്റിജുവിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം. ദുബായ് കോൺസിലർ ആയി പ്രവർത്തിച്ചിരുന്ന റ്റിജു ആലുവ യൂ സി കോളേജ്…