Category Archives: Articles

ഈ മാധ്യമ അജണ്ട സഭകൾ നിസ്സാരമെന്ന് കരുതരുത് /. ഫാ. ജെ. മാത്യു മണവത്ത് മണർകാട്

മാ ത്റുഭൂമി ദിനപത്രത്തിൽ (14/7/2018) ജസ്റ്റീസ് കെ റ്റി തോമസ് എഴുതിയ കുമ്പസാരവും ,പുരോഹിതരുടെ നിയമ ബാധ്യതകളും എന്ന ലേഖനം വിമർശനപരമായിയും ചിന്താപരമായും സഭകൾ പരിശോധിക്കണ്ടതാണ്., രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വ്യാഖ്യാനിച്ച് മാർത്തോമ്മ സഭയിൽ പുരോഹിതരോട് കുമ്പസാരം നിരോധിച്ചു എന്നു സൂചിപ്പിച്ച് കുമ്പസാരം നിലനിൽക്കുന്ന…

ജ. കെ. റ്റി. തോമസിന്‍റെ ചര്‍ച്ച് ആക്ട് ലേഖനവും മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും / ഡോ. എം. കുര്യന്‍ തോമസ്

സമീപകാലത്ത് കേരളത്തിലെ ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഒരാവശ്യമാണ് കേരളാ ചര്‍ച്ച് ആക്ട് ഉടന്‍ പാസാക്കി നടപ്പാക്കണമെന്ന്. 2018 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയോടെ 1934-ലെ മലങ്കര സഭാ ഭരണഘടനയ്ക്ക് വിധേയരാവേണ്ടിവന്ന ചിലര്‍ അതില്‍നിന്നും രക്ഷനേടുവാനാണ് ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. തുടര്‍ന്ന്…

മനുഷ്യത്വം മരണശയ്യയിലോ? / ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ

സമകാലീന സംഭവങ്ങള്‍ ഉണര്‍ത്തുന്ന ചിന്തയാണ് മനുഷ്യത്വം മരണശയ്യയിലോ? എന്ന ചോദ്യം. ഈ ചോദ്യത്തിന്‍റെ പിന്നിലെ ചേതോവികാരം മനുഷ്യരാണെന്നും മനുഷ്യ ലക്ഷ്യമെന്താണെന്നുമുള്ള ചിന്തയിലേക്കു നയിക്കാന്‍ പര്യാപ്തമാണ്. മനുഷ്യനോടു മൃഗീയമായും അതിലുപരി പൈശാചികമായും പ്രവര്‍ത്തിക്കുന്ന അതിക്രൂരതയുടെ ആത്മാവ് എവിടെ നിന്ന്? അടുത്ത കാലങ്ങളിലായി വാര്‍ത്താമാധ്യമങ്ങളില്‍…

നമ്പൂരിച്ചന്‍റെ പൂച്ചയും ഓര്‍ത്തഡോക്സ് വിശ്വാസവും / ഡോ. എം. കുര്യന്‍ തോമസ്

ഒരില്ലത്ത് ഒരിക്കല്‍ ഒരു പൂച്ചയെ ഓമനിച്ചു വളര്‍ത്തിയിരുന്നു. അവിടെ ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തര്‍പ്പണവസ്തുക്കള്‍ അശുദ്ധമാക്കാതിരിക്കാന്‍ തലേന്നുതന്നെ പൂച്ചയെ പിടിച്ചു കൊട്ടകൊണ്ടു മൂടിയിടും. ഇല്ലത്തെ ഉണ്ണികള്‍ ഇതു കണ്ടാണ് വളര്‍ന്നത്. കാലം കടന്നു. നമ്പൂരിച്ചന്‍ മരിച്ചു. പൂച്ചയും ചത്തു. അതോടെ ഇല്ലത്ത് പൂച്ചവളര്‍ത്തലും…

മലയാള പത്രപ്രവര്‍ത്തന രംഗത്തെ സര്‍ഗ്ഗപ്രതിഭ / ജോയ്സ് തോട്ടയ്ക്കാട്

മലയാള പത്രപ്രവര്‍ത്തന രംഗത്തെ സര്‍ഗ്ഗപ്രതിഭ / ജോയ്സ് തോട്ടയ്ക്കാട്

അവൈദിക നേതൃത്വം അറ്റുപോകുന്നു / കെ. എം. വര്‍ഗീസ് തുമ്പമണ്‍

മലങ്കരസഭയിലെ ഇന്നത്തെ അവൈദിക നേതാക്കന്മാര്‍ ആരാണെന്നു ചോദിച്ചാല്‍ ആരുംതന്നെ ഇല്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക. സഭയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രം നോക്കിയാല്‍ സഭയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരും സഭയ്ക്കുവേണ്ടി എന്തു ത്യാഗംചെയ്യാനും തയ്യാറുള്ളവരുമായ സമുന്നത നേതാക്കന്മാര്‍ കാതോലിക്കായെ ചന്ദ്രനു ചുറ്റും നക്ഷത്രങ്ങളെപ്പോലെ നിലകൊണ്ടും,…

ഒരു പരാതി കിട്ടിയാല്‍ / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമീപ ദിവസങ്ങളില്‍ കോട്ടിട്ട ജഡ്ജിമാര്‍ നടത്തുന്ന മാദ്ധ്യമ വിചാരണയില്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമാണ് പരാതി കിട്ടിയിട്ട് എന്തുകൊണ്ടു ഉടന്‍ നടപടി എടുത്തില്ല എന്നത്. കുറ്റാരോപിതരായ വൈദീകരെ പരാതി ലഭിച്ച ഉടന്‍ കുപ്പായം ഊരിച്ച്…

വളര്‍ന്നപ്പോള്‍ തളര്‍ന്നത് കാര്യക്ഷമത / ഡോ. എം. കുര്യന്‍ തോമസ്

വളര്‍ന്നപ്പോള്‍ തളര്‍ന്നത് കാര്യക്ഷമത / ഡോ. എം. കുര്യന്‍ തോമസ്

… കര്‍ക്കിടകത്തില്‍ തോമ്മായുടെ ഉല്‍സവം താന്‍ പ്രധാനം / ഡോ. എം. കുര്യന്‍ തോമസ്

പ. മാര്‍ത്തോമ്മാശ്ലീഹായുടെ ഓര്‍മ്മ ദിവസം ലോകത്തിലെ വിവിധ സഭകള്‍ വിവിധ ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. 1969 വരെ റോമന്‍ കത്തോലിക്കാ സഭ പിന്തുടര്‍ന്ന ഒന്‍പതാം നൂറ്റാണ്ടിലെ സഭാ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 21-ന് ആണ് പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മ കൊണ്ടാടുന്നത്. ആ വര്‍ഷം…

വക്രീകരിക്കപ്പെടുന്ന വാർത്തകൾ / ഫാ. ജോൺസൺ പുഞ്ചക്കോണം

മലങ്കര സഭയിലെ പിതാക്കന്മാരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തികച്ചും തരംതാണ രീതികൾ കുറച്ചു നാളുകളായി ചിലർ പിന്തുടരുന്നു. ഇക്കൂട്ടർ ഉപയോഗിക്കുന്ന പദങ്ങൾ, പരിഹാസം, കുത്തുവാക്കുകൾ, ഇരട്ടപ്പേരുകൾ, ഏഷണി, വിളിക്കുന്ന നാമങ്ങൾ പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ല. സോഷ്യൽ മീഡിയകളായ…

error: Content is protected !!