എഡിറ്റോറിയൽ – മലങ്കര സഭാ മാസിക (July 2019) ———————————————————————— സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ എന്നതും നീതി നിമിത്തം ഉപദ്രവമേല്ക്കുന്നവർ ഭാഗ്യവാന്മാർ എന്നതും ഗിരിഗീതയിലെ വചനങ്ങളാണ്. നീതിപൂർവ്വമായ സമാധാനമാണ് ശാശ്വതമായിത്തീരുക എന്നൊരു നിലപാടാണ് മലങ്കരസഭയുടേത്. ഉപരിപ്ളവങ്ങളായ പ്രഹസനങ്ങൾക്കതീതമായി വ്യവസ്താപിതവും ക്രമബദ്ധവുമായ സമാധാനത്തിനു…
മലങ്കരസഭാ കേസില്‍ 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയില്‍ ആത്യന്തികമായി പ്രഖ്യാപിച്ചിരിക്കുന്നത് സഭയില്‍ സമാധാനത്തിന് കലഹങ്ങള്‍ അവസാനിപ്പിക്കണം എന്നാണ്. സഭ നിലനില്‍ക്കുന്നതിനു വേണ്ട കൃപാവരങ്ങള്‍ ലഭ്യമാകുന്നതിനു പരസ്പരമുള്ള പോരാട്ടം അവസാനിപ്പിച്ച് ശാന്തിയും ഐക്യവും സൃഷ്ടിക്കണം. കലഹങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിച്ച് സമാധാനം ഉണ്ടാക്കുന്നതാണ്…
മലങ്കരസഭയുടെ വടക്കന്‍ മേഖലയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു ശക്തിദുര്‍ഗ്ഗമായി നിലകൊണ്ട പ്രമുഖ വൈദികനും സാമൂഹിക പ്രവര്‍ത്തകനും മികച്ച സംഘാടകനുമാണ് പ്രശസ്തനായ റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ്കോപ്പാ. 1945-ല്‍ പോത്താനിക്കാട് മണ്ണാറപ്രായില്‍ എം. പി. പൗലോസ് – ഏലിയാമ്മ ദമ്പതികളുടെ പുത്രനായി…
ദിവ്യശ്രീ ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പായുടെ നിര്യാണത്തിൽ അനുശോചനം മലങ്കര സഭയുടെ സ്തേ ഫാനോസ് എന്ന് വിളിക്കപ്പെട്ടിരുന്ന ശ്രേഷ്ഠ പുരോഹിതനായിരുന്നു ദിവംഗതനായ ജേക്കബ് മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പാ. 1970 കളിൽ മലങ്കര സഭയിൽ കക്ഷി വഴക്ക് രൂക്ഷമായപ്പോൾ അതിന്റെ പ്രധാന കേന്ദ്രമായിരുന്നു ആലുവാ തൃക്കുന്നത്ത്…
തോമാശ്ലീഹായും തദ്ദേശീയ യഹൂദാ – ദ്രാവിഡ നസ്രാണി സഭയും : ഒരു വിചിന്തനം Written by – George Alexander – Center for Orthodox Studies (COS) Chief Consultant – Jeevan Philip Malayalam Translation – George…
ഓഗസ്റ്റ് 10-നു കൂടുന്ന മലങ്കരസഭ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനാവിഷയങ്ങളില്‍ ഒന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍റെ ഘടന മേലില്‍ എങ്ങനെ വേണമെന്നുള്ളതാണല്ലോ. ഈ വിഷയം സംബന്ധിച്ചു മാനേജിംഗ് കമ്മിറ്റിയില്‍ നിന്നു നിയുക്തമായിരി ക്കുന്ന പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്താണെന്നറിയുവാന്‍ കഴിഞ്ഞിട്ടില്ല. അസോസിയേഷന്‍റെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.