Category Archives: Articles

കാരണം കണ്ടെത്തുകയും, തിരുത്തുകയുമാണ് ദുരവസ്ഥയ്ക്ക് പരിഹാരം / ഡോ. തോമസ് മാര്‍ അത്താനാസിയോസ്

മെത്രാപ്പോലിത്തയുടെ കത്ത് പാത്രിയർക്കീസ് കക്ഷിയിലെ ഏറ്റവും പ്രമുഖനായ വൈദികനാണ് ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ. അടുത്ത കാലത്ത് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ഒരു ലഘു ഗ്രന്ഥമാണ് ‘യാക്കോബായ സുറിയാനി സഭയുടെ സംക്ഷിപ്ത ചരിത്രം’. കോർഎപ്പിസ്കോപ്പ തന്റെ സ്വന്തം വിശ്വാസസമൂഹത്തിന്റെ വർത്തമാന…

റാമായിലെ കരച്ചിലുകൾ അവസാനിക്കുന്നില്ല.! / ഡെറിൻ രാജു

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഡിസംബർ 27 ഒരു കൂട്ടക്കൊലയെ സ്മരിക്കുന്ന ദിവസമാണ്. ശിശുവധമെന്ന് പറയുന്നു. (Massacre of the innocents). റോമൻ രീതിയിൽ അത് ഡിസംബർ 28-നും കിഴക്കൻ രീതിയിൽ അത് ഡിസംബർ 29 നും ആണ്. യേശുവിനെ കാണുവാൻ ബേതലഹേമിലേക്ക് പുറപ്പെട്ട…

മാര്‍ത്തോമ്മാ ശ്ലീഹായുടെ സെമിനാരിപ്പള്ളി / ഡോ. എം. കുര്യന്‍ തോമസ്

കോട്ടയത്തു സെമിനാരി എന്ന് മലങ്കരസഭയിലും കോട്ടയം കോളജ് എന്നു ബ്രിട്ടീഷ് രേഖകളിലും പ്രതിപാദിക്കപ്പെടുന്ന കോട്ടയം പഴയ സെമിനാരിക്ക് കേരളത്തിൻ്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമുണ്ട്. പ. മാര്‍ത്തോമ്മാശ്ലീഹായുടെ നാമത്തിലുള്ള സെമിനാരി ചാപ്പലിനാകട്ടെ മലങ്കരസഭാ ചരിത്രത്തില്‍ സുവര്‍ണ്ണമുടിയും.പഴയ സെമിനാരിക്കു കല്ലിട്ട് പണി ആരംഭിച്ചത്…

എന്‍റെ രക്ത ബന്ധു / സുഗതകുമാരി

കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം രാത്രിയില്‍ അത്താണിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. മലപ്പുറത്തുനിന്ന് ഒരു പെണ്‍കുട്ടി രാത്രിയില്‍ അത്താണിയിലെത്തിയിരിക്കുന്നു എന്നായിരുന്നു സന്ദേശം.അത്താണിക്ക് ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ഏതു സ്ത്രീ തട്ടിയാലും അതിന്‍റെ വാതില്‍ തുറന്നുകൊടുക്കും. പ്രശ്നമുള്ളവരെ താമസിപ്പിക്കാന്‍ അവിടെ പ്രത്യേക…

മലങ്കരസഭയ്ക്ക് ആവശ്യം വ്യവസ്ഥാപിത സമാധാനം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

മ ല ങ്ക ര സഭയിൽ നിലവിലിരിക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സഭാസമാധാന വിഷയങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നിലപാട് സംബന്ധിച്ച് തെറ്റായ ധാരണകൾ പൊതുസമൂഹത്തിൽ പരന്നിട്ടുണ്ട്. ഇത് തിരുത്തപ്പെടേണ്ടതുണ്ട്. സഭയിൽ തർക്കങ്ങൾ അവസാനിപ്പിച്ച് അനുരഞ്ജനവും സമാധാനവും ഉണ്ടാകണം എന്നു തന്നെയാണ് മലങ്കര…

അമലം വിമലം: വാക്കും വിശുദ്ധിയും / ഫാ. ഡോ. കെ. എം. ജോര്‍ജ്

അമലം വിമലം: വാക്കും വിശുദ്ധിയും / ഫാ. ഡോ. കെ. എം. ജോര്‍ജ്

തിരിച്ചറിവുകൾ തിരുത്തലിലേക്ക് നയിക്കട്ടെ / ഡോ. തോമസ് മാര്‍ അത്താനാസിയോസ്

അടുത്ത കാലത്ത് നടന്ന രണ്ട് സംഭവങ്ങൾ സഭാ സമാധാനം സംബന്ധിച്ച് വീണ്ടും ചില ചിന്തകൾ എന്നിൽ സൃഷ്ടിച്ചു. അതിൽ ഒന്ന്, കേരള മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയാണ്. രണ്ട്,ഓർത്തഡോക്സ് സഭയിലെ സമാധാനകാംക്ഷികളായ അത്മായക്കാരുടെ താത്പര്യത്തിൽ നടന്നസമാധാന അന്വേഷണ ശ്രമം ആയിരുന്നു. ഇവയിൽ…

നീതിയുടെ പ്രഭാവലയത്തിൽ നിറഞ്ഞു നിന്ന മാർ ബർണബാസ്‌ മെത്രാപോലിത്ത /കോരസൺ

വ്യക്തിത്വം ഇല്ലെങ്കിൽ വ്യക്തിയില്ല എന്നാണ് പ്രമാണം. ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയും മതിയായ വ്യക്തികൾ ഇല്ല എന്ന സത്യമാണ്. ഒരു വ്യക്തി രൂപപ്പെടുന്നത് സ്വയമായ ചില വിട്ടു വീഴ്ച്ചയില്ലാ സമീപനം കൊണ്ട് മാത്രമല്ല, അത് ഒരു ദൈവീക നിമിത്തം കൂടിയാണെന്ന്…

LOOK! HE IS COMING… / Fr. Dr. K. M. George

LOOK! HE IS COMING… / Fr. Dr. K. M. George

പത്രോസ് മാർ ഒസ്താത്തിയോസ്: ദലിതരുടെ അപ്പോസ്തോലൻ ‍/ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ്തിരുമേനി. എന്നാൽ സ്ലീബാദാസസമൂഹവുമായുള്ള ബന്ധത്തിലാണ് അഭിവന്ദ്യ പിതാവ് പൊതുവേ അറിയപ്പെടുന്നത്.അദ്ദേഹം ആ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും പല ദശാബ്ദക്കാലം അതിനെനയിക്കുകയും ചെയ്തു. തന്നെസാക്ഷിക്കുകയും തന്നിൽ വിശ്വസിക്കുന്നവരെ…

error: Content is protected !!