എപ്പിസ്കോപ്പായുടെ ഇടയസ്ഥാനചിഹ്നമായ തല വളഞ്ഞ വടി. ഇത് തടിയും വെള്ളിയുംകൊണ്ട് നിര്‍മ്മിക്കാറുണ്ട്. എല്ലാ പാരമ്പര്യങ്ങളിലുമുള്ള എപ്പിസ്കോപ്പാമാര്‍ ഇത് ഉപയോഗിക്കുന്നു. സംരക്ഷണത്തിന്റെയും അജപാലനത്തിന്റെയും പ്രതീകമായി ഇതിനെ കരുതിവരുന്നു. ആടുകളെ മേയിക്കുന്ന ഇടയന്മാര് അവരുടെ കൃത്യനിര്‍വ്വഹണത്തിന് അറ്റം വളഞ്ഞനീണ്ട വടികള്‍ ഉപയോഗിക്കാറുണ്ട്. അജപാലന ധര്‍മ്മം…
മുളന്തുരുത്തി: മലങ്കരസഭയിലെ ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്ന കാതോലിക്കാ-പാത്രിയര്‍ക്കീസ് വിഭാഗീയതില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടിവന്ന ഏക പട്ടക്കാരന്‍ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളി വികാരി പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വന് 2021 ഡിസംബര്‍ 23-ന് നൂറ് വയസ് തികയുന്നു. 1876-ലെ മുളന്തുരുത്തി സുന്നഹദോസ് കാലത്ത് മുളന്തുരുത്തി മാര്‍ത്തോമ്മന്‍…
1934 മുതല്‍ മലങ്കരയില്‍ കാതോലിക്കാ സ്ഥാനവും മലങ്കര മ്രെതാപ്പോലീത്താ സ്ഥാനവും ഒരേ അധ്യക്ഷസ്ഥാനിയില്‍ മലങ്കരസഭയില്‍ ഉരുത്തിരിഞ്ഞ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ നസ്രാണികളുടെ ചരിത്രപരമായ പരിണാമത്തിന്‍റെ ഫലമാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയല്‍ – മിഷനറി അധീശത്വത്തോടു കൂടിയാണ് ക്രൈസ്തവര്‍ അവരുടെ…
സഭ ഒന്നാണെന്നും ഭരണം ജനാധിപത്യത്തിൽ ഊന്നിയ എപ്പിസ്കോപ്പസിയിൽ ആണെന്നും ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയുക്ത കാതോലിക്കയായി നിർദ്ദേശിച്ചുകൊണ്ടുള്ള പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റെ തീരുമാനം. ഇത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗീകരിക്കുന്നതോടെ മാർ സേവേറിയോസ് മെത്രാപ്പോലീത്ത,…
ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അദ്ദേഹത്തിന്‍റെ പേരിലെ പ്രഥമനിലൂടെ തന്‍റേത് പുത്തന്‍ സഭയാണെന്നും, താന്‍ അതിന്‍റെ ആദ്യത്തെ കാതോലിക്കായാണെന്നും തെളിയിച്ചിരിക്കുകയാണ്. ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ (1975-1996) പേരില്‍ ദ്വിതീയന്‍ ചേര്‍ത്തത് തിഗ്രീസിലെ പൗലോസ് മഫ്രിയാനാ (728-757)…
‘പടിപ്പുര’ എന്നത് പുരാതനമായൊരു ആശയമാണ്. പ്രാചീന സംസ്കാരങ്ങളുടെ മിഥോളജിക്കല്‍ സുപ്രധാനമായ ഒരു സ്ഥാനം അതിനുണ്ട്. പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്ന ഒരു മണ്ഡലത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് അത്. ഈ മണ്ഡലം നമ്മുടെ ഭവനമാകാം, ദൈവാലയമാകാം, സന്യാസാശ്രമമോ മറ്റെന്തെങ്കിലും പൊതു സ്ഥാപനമോ ആകാം. സാധാരണ ഗതിയില്‍…
ഹാർവാർഡ് യൂണിവേഴ്സിറ്റി യിലെ പ്രൊഫസർമാരായ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയൽ സിബ്ലാട്ടും രചിച്ച് 2018 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് “How Democracies Die?” (എങ്ങനെയാണ് ജനാധിപത്യങ്ങൾ മരണപ്പെടുന്നത്? ) – നേതാക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് എങ്ങനെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ സാധിക്കും എന്നതാണ്…
മലങ്കര സഭ അതിന്റെ ആരംഭം മുതൽ പരി. അന്ത്യോഖ്യ പാത്രിയർക്കീസിന്റെ ഭരണത്തിൻ കീഴിലായിരുന്നു എന്ന് ധരിച്ചിരിക്കുന്ന ധാരാളം പേർ സഭയിലുണ്ട്. ഇത് ചരിത്രമാക്കുന്നതിന് ബോധപൂർവ്വം നടത്തി വരുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് മേല്പറഞ്ഞ ധാരണ രൂപപ്പെട്ടത് . സഭയുടെ ചരിത്രം വസ്തുനിഷ്ഠമായി പഠിച്ച്…
ഭാരതത്തിലെ ക്രൈസ്തവ സഭാനേതൃത്വത്തിൽ ഉന്നത സ്ഥാനീയനായിരുന്നിട്ടും സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അതുകൊണ്ടാണ് അശരണരുടെയും നിസ്സഹായരുടെയും ഹൃദയവേദന അദ്ദേഹത്തിനു തിരിച്ചറിയാൻ കഴിഞ്ഞത്. അവർക്കു സാന്ത്വനമാകുന്ന ഒട്ടേറെ പദ്ധതികൾ സഭാതലത്തിൽ നടപ്പാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്മരണയെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.