Message by His Holiness Baselios Marthoma Paulose II from Parumala Hospital Message by His Holiness Baselios Marthoma Paulose II from Parumala Hospital Gepostet von GregorianTV am Donnerstag, 2. Januar 2020…
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 56-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 44-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ…
ബസേലിയോസ് ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം : ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. മുഖ്യാതിഥിയായിരിക്കും കുവൈറ്റ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മൂന്നാമത് കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാർ ബസേലിയോസ്…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളനം 2020 ജനുവരി 2 വ്യാഴാഴ്ച 4.30-ന് കോട്ടയം എം.ഡി. സെമിനാരി അങ്കണത്തിലുള്ള മാര്‍ ബസേലിയോസ് നഗറില്‍ (മാര്‍ ഏലിയാ കത്തീഡ്രല്‍…
കുറിച്ചി ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതിയോടനുബന്ധിച്ച് നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. http://www.navathi.in/
ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരിച്ചെത്തിയശേഷം 1934-ല്‍ തന്നെ അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ നടന്നു. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അദ്ദേഹത്തില്‍ നിക്ഷിപ്തമായി. പാത്രിയര്‍ക്കീസ് പക്ഷം കരിങ്ങാശ്ര ഒരു യോഗം നടത്തി. അവര്‍ക്കും മലങ്കര മെത്രാപ്പോലീത്തായും കൂട്ടു ട്രസ്റ്റികളും ഉണ്ടായി. ഏതു…
പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണങ്ങളും സൗഹൃദനിര്‍ഭരമായിരുന്നു. ഞായറാഴ്ച സന്ധ്യാനമസ്കാരവേളയില്‍ പാത്രിയര്‍ക്കീസ് മദ്ബഹായില്‍ വടക്കു വശത്തും കാതോലിക്കാ നേരെ തെക്കുഭാഗത്തും സിംഹാസനസ്ഥരായി. ഇരുവരുടെയും പിന്നില്‍ അവിടെ ഉണ്ടായിരുന്ന മെത്രാന്മാരും ഇരുന്നു. സന്ധ്യാനമസ്കാരത്തിന് ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പള്ളിയില്‍ റമ്പാന്മാരും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.