പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളന പ്രോഗ്രാം:

പ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളന പ്രോഗ്രാം:

സ്ഥലം: എം.ഡി സെമ്മിനാരിയിലെ മോറാൻ മാർ ബസ്സേലിയോസ് നഗർ (മാർ ഏലിയ കത്തീഡ്രൽ അങ്കണം)

സമയം: 2020 ജനുവരി 2, വ്യാഴാഴ്ച 3:30pm.

പ്രോഗ്രാം:
3:00 – 3:30 pm: പന്തലിൽ പ്രവേശിച്ച് ഇരിപ്പിടങ്ങളിൽ ഇരിക്കുക

3:30 pm പ. കാതോലിക്കാ ബാവാ തിരുമേനിയെയും അഭിവന്ദ്യ തിരുമേനി മാരെയും
സമ്മേളന നഗറിലേക്ക് ആനയിക്കുന്നു.

പ.ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ ജീവതവും – ദർശനവും ഡോക്യുമെന്ററി പ്രദർശനം

റവ.ഫാ.എം.പി ജോർജിന്റെ നേതൃത്വത്തിലുള്ള 90 അംഗ ഗായക സംഘത്തിന്റെ ഗാനാലപനം

4:30 pm: ദേശീയഗാനം

4:31pm: സ്വാഗതം :
അഡ്വ.ബിജു ഉമ്മൻ (അസ്സോസിയേഷൻ സെക്രട്ടറി).

4:40 pm:
ആശംസ: അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദീയസ് കോറസ് മെത്രാപ്പോലീത്ത (പ.എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി)

4:45 pm – ആശംസ: ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

4:50 pm : ആശംസ: ശ്രീ.തോമസ് ചാഴിക്കാടൻ എം.പി.

4:55 pm: അദ്ധ്യക്ഷപ്രസംഗം:
പരിശുദ്ധ ബസ്റ്റേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ.

5:07 pm : ഉദ്ഘാടനപ്രസംഗം:
ശ്രീ.ആരിഫ് മുഹമ്മദ്ഖാൻ (ബഹുമാനപ്പെട്ട കേരളാ ഗവർണർ)

5:25 pm:
നന്ദിപ്രകാശനം :
റവ.ഫാ.ഡോ.എം.ഒ.ജോൺ (വൈദിക ട്രസ്റ്റി)

5:29. pm :
ദേശീയ ഗാനം

അഭിവന്ദ്യ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ബഹുമാനപ്പെട്ട കേരളാ ഗവർണറേയും അഭിവന്ദ്യ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പ.കാതോലിക്കാ ബാവായെയും വേദിയിൽ അനുഗമിക്കും.

NB: പങ്കെടുന്നവർ 3:30 pm – ന് മുമ്പായി പന്തലിൽ പ്രവേശിക്കണം