ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായവിതരണം സമുദായാംഗങ്ങളുടെ സംഖ്യയ്ക്ക് ആനുപാതികമല്ല എന്ന നിരീക്ഷണം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അതു സംബ ന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലിരുന്ന ഉത്തരവുകള്‍ കോടതി അസ്ഥിരപ്പെടുത്തിക്കൊണ്ട് മെയ് മാസം വിധിയുണ്ടായി. നില…
രാജ്യത്തിനും സഭ ഉൾപ്പെടെ സാമൂഹ്യ-സാംസ്ക്കാരിക-തൊഴിൽ സംഘടനകൾക്കുമെല്ലാം ഭരണഘടനയും നടപടി ചട്ടങ്ങളും ഉണ്ട്. ഒരു സംഘടനയോ പ്രസ്ഥാനമോ സ്ഥാപനമോ കാര്യക്ഷമമായും വ്യവസ്ഥാപിതമായും പ്രവർത്തിക്കുന്നതിന് ഇങ്ങനെ ഒരു രേഖ ആവശ്യമെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. കാതോലിക്കേറ്റിന്റെ സ്ഥാപനത്തിന് ശേഷം മലങ്കര സഭ 1934 ൽ ഒരു…
കൂത്താട്ടുകുളം: വടകര സെന്റ് ജോൺ സ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. 2005 മുതൽ പള്ളി ഭരണം നടത്തിവന്ന ഭരണസമിതിയുടെ കൈസ്ഥാനിമാരായ കെ.ഐ കുര്യാക്കോസും സണ്ണി ജോൺ നിരപ്പുമാലിയും പള്ളിയുടെ താക്കോൽ വികാരിക്ക് തിരികെ ഏല്പ്പിക്കുന്നതും വികാരി അത്…
കര്‍ത്താവിന്റെ ഉയിര്‍പ്പു നല്‍കുന്ന സന്തോഷം പങ്കുവയ്ക്കുന്ന നാളുകളിലൂടെ കടന്നു പോവുകയാണല്ലോ നാം. ക്രിസ്തു പരിതൃക്തനായി, അപമാനിതനായി, മര്‍ദ്ദിക്കപ്പെട്ട് കുരിശില്‍ തൂക്കിക്കൊല്ലപ്പെടുകയായിരുന്നു. കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട ആ മൃതശരീരത്തിന് യാതൊരു കാരണവശാലും പുനര്‍ജ്ജീവന സാധ്യത ആരും കണക്കുകൂട്ടിയില്ല. ജീവന്‍ നഷ്ടപ്പെട്ട ക്രിസ്തുശരീരം ജീവൻ…
പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായി മലങ്കര സഭയ്ക്ക് ഒരു പ്രത്യേക ബന്ധം ഉണ്ട് എന്ന വിഷയത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് പാത്രിയർക്കീസ് കക്ഷിയുമായി തർക്കമില്ല. എന്നാൽ ആ ബന്ധത്തിന്റെ സ്വഭാവം സംബന്ധിച്ച് ഈ രണ്ട് വിഭാഗത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉള്ളത്. മലങ്കര സഭയ്ക്ക് അന്ത്യോഖ്യ…
മെത്രാപ്പോലിത്തയുടെ കത്ത് പാത്രിയർക്കീസ് കക്ഷിയിലെ ഏറ്റവും പ്രമുഖനായ വൈദികനാണ് ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ. അടുത്ത കാലത്ത് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ഒരു ലഘു ഗ്രന്ഥമാണ് ‘യാക്കോബായ സുറിയാനി സഭയുടെ സംക്ഷിപ്ത ചരിത്രം’. കോർഎപ്പിസ്കോപ്പ തന്റെ സ്വന്തം വിശ്വാസസമൂഹത്തിന്റെ വർത്തമാന…
അടുത്ത കാലത്ത് നടന്ന രണ്ട് സംഭവങ്ങൾ സഭാ സമാധാനം സംബന്ധിച്ച് വീണ്ടും ചില ചിന്തകൾ എന്നിൽ സൃഷ്ടിച്ചു. അതിൽ ഒന്ന്, കേരള മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയാണ്. രണ്ട്,ഓർത്തഡോക്സ് സഭയിലെ സമാധാനകാംക്ഷികളായ അത്മായക്കാരുടെ താത്പര്യത്തിൽ നടന്നസമാധാന അന്വേഷണ ശ്രമം ആയിരുന്നു. ഇവയിൽ…
മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ്തിരുമേനി. എന്നാൽ സ്ലീബാദാസസമൂഹവുമായുള്ള ബന്ധത്തിലാണ് അഭിവന്ദ്യ പിതാവ് പൊതുവേ അറിയപ്പെടുന്നത്.അദ്ദേഹം ആ പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും പല ദശാബ്ദക്കാലം അതിനെനയിക്കുകയും ചെയ്തു. തന്നെസാക്ഷിക്കുകയും തന്നിൽ വിശ്വസിക്കുന്നവരെ…
കോട്ടയം∙ സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറി. ഇനി കോടതിവിധി നടപ്പാക്കിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂയെന്നാണ് നിലപാട്. ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ സഭാ നിലപാട് അപൂര്‍ണമാണ്. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നും ഓര്‍ത്തഡോക്സ്…
ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന് ജൂലായ് മാസം ഇരുപത്തി ഒൻപതാം തീയതി യൂണിയൻ ക്യാബിനറ്റ് അംഗീകാരം നല്കിയിരിക്കുകയാണല്ലോ.2019 ൽ പ്രസിദ്ധീകരിച്ച കരടുരേഖയിൽനിന്നും സ്ഥായിയായ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇതിൽ ഇല്ല. 474 പുറമുള്ള കരടുരേഖ 64 പേജിലേക്ക് ചുരുക്കി അവതരിപ്പിച്ചു എന്നു…
മലങ്കര സഭയുടെ സമകാലീക സാക്ഷ്യംPart- 2 ഒരിക്കലും തീരാതെ തലമുറകളിലേക്ക് പടർന്നുകൊണ്ടിരുന്ന കക്ഷി വഴക്ക് അതിന്റെ അവസാനത്തിലേക്ക് Dr. Thomas Mar Athanasius (Kandanad East Diocese) Zachariah Mar Nicholovos(NorthEast American Diocese)
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.