മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി യോഗം, 2018 ആഗസ്റ്റ് 9-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടയം പഴയസെമിനാരിയിലെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
2017 ജൂലൈ 3 ലെ ബഹു. സുപ്രീംകോടതിയുടെ വിധി പിറവം സെന്‍റ് മേരീസ് പളളിയില്‍ നടപ്പിലാക്കുന്നതിന് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് ഭാഗം വികാരിയും ഭാരവാഹികളും ബഹു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സംബന്ധിച്ച് ആഭ്യന്തരവകുപ്പ് നല്‍കിയിരുന്ന സത്യവാങ്മൂലം പോലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം…
വെള്ളപൊക്കം, ഉരുൾപൊട്ടൽ, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്ക് വേണ്ട സഹായം എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സഭാ വിശ്വാസികൾ സഹകരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ… ആശുപത്രിയിൽ ആയിരിക്കുന്നവർക്കും ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടിയിരിക്കുന്നവർക്കും ആശ്വാസം നൽകുന്നതിന് വേണ്ടത് അതാത് സ്ഥലത്ത്…
ആത്മീയ ദൗത്യ നിര്‍വ്വഹണത്തില്‍ യാതൊരുവിധ വീഴ്ച്ചയും വരാതിരിക്കാന്‍ വൈദീകര്‍ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍റെ…
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കലാമത്സരം ജൂലൈ 14-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍ കലാമേള തിരുവല്ല…
മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീകർക്ക് നേരെ ആരോപിക്കുന്ന കുറ്റത്തിൽ അന്വേഷണ സംഘത്തിന് പൂർണമായ പിന്തുണ നൽകുമെന്ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.. കേസിന്റെ കാര്യങ്ങൾ അറിയിക്കുന്നതിന് പ. കാതോലിക്കയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തിയ ക്രൈംബ്രാഞ്ച്…
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരെസംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും സഭാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍…
പഴയ സെമിനാരി മാനേജരായി നിയമിതനായ വെരി.റവ.തോമസ്സ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ വെരി.റവ. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പാ പഴയ സെമിനാരി മാനേജര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക പരിശീലന കേന്ദ്രമായ കോട്ടയം പഴയ സെമിനാരിയുടെ മാനേജരായി വെരി.റവ. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പായെ പ….
1934 ലെ സഭാ ഭരണഘടനയുടെയും 2017 ജൂലൈ 3 ലെ ബഹു.സുപ്രീംകോടതിയുടെ വിധിയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാണ് ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നതെന്ന് മലങ്കര സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലൂടെ പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ് സഭ…
നവീകരിച്ച എം.ഒ.സി. പുസ്തകവില്‍പനശാലയുടെ പ്രവര്‍ത്തനോദ്ഘാടനം പരുമല സെമിനാരിയില്‍ പ. കാതോലിക്കബാവ നിര്‍വഹിച്ചു. എം.ഒ.സി. പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി്. കുര്യാക്കോസ്, എം.ഒ.സി. സെക്രട്ടറി ഫാ. ജോസഫ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.