പരുമലയിലെ എം.ഒ.സി. പുസ്തകശാല നവീകരിച്ചു

നവീകരിച്ച എം.ഒ.സി. പുസ്തകവില്‍പനശാലയുടെ പ്രവര്‍ത്തനോദ്ഘാടനം പരുമല സെമിനാരിയില്‍ പ. കാതോലിക്കബാവ നിര്‍വഹിച്ചു. എം.ഒ.സി. പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി്. കുര്യാക്കോസ്, എം.ഒ.സി. സെക്രട്ടറി ഫാ. ജോസഫ് പാമ്പാടിക്കണ്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു